ഫാത്തിമ യു പി എസ് കുടിയാൻമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഫാത്തിമ യു പി എസ് കുടിയാൻമല | |
|---|---|
Fathima U P School Kudiyanmala | |
| വിലാസം | |
കുടിയാൻമല കുടിയാൻമല പി.ഒ. , 670582 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 04 - 07 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0460 2219219 |
| ഇമെയിൽ | fupskudiyanmala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13455 (സമേതം) |
| യുഡൈസ് കോഡ് | 32021500704 |
| വിക്കിഡാറ്റ | Q64459980 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എരുവേശ്ശി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 190 |
| പെൺകുട്ടികൾ | 199 |
| ആകെ വിദ്യാർത്ഥികൾ | 389 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലൈല ഇ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ജോബി എലവത്താടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജോതി ഒഴുകയിൽ |
| അവസാനം തിരുത്തിയത് | |
| 07-02-2022 | Dhanya Sebastian |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഫാത്തിമ യുപിസ്കൂൾ കുടിയാന്മല
പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന
മലനിരകളും കളകളാരവം പൊഴിച്ച് ഒഴുകുന്ന കാട്ടാറുകളും
ഉയർന്നുനിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച്
വശ്യതയാർന്ന വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയുടെ
താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രം ആണ് ഫാത്തിമ. Read more
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| സി ഒ ജേക്കബ് | 1960-1994 |
|---|---|
| 20൦7-2016 | |
| 2016-2019 | |
| 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.14130771282655, 75.55176881221888|zoom=18|width=700px}}