എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി
വിലാസം
കുന്നമ്പറ്റ

കുന്നമ്പറ്റ
,
കുന്നമ്പറ്റ പി.ഒ.
,
673123
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsalpskottappadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15216 (സമേതം)
യുഡൈസ് കോഡ്32030300408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ29
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണ പ്രകാശ് എൻ
പി.ടി.എ. പ്രസിഡണ്ട്സെയ്ഫുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ
അവസാനം തിരുത്തിയത്
05-02-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് [1]ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കുന്നമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി .

ചരിത്രം

വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിൽ കോട്ടപ്പടി വില്ലേജിലാണ് കുന്നമ്പറ്റ എന്ന സ്ഥലം. ചെമ്പ്രമലയുടേയും മണിക്കുന്നുമലയുടേയും താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദര ഗ്രാമമാണ് കുന്നമ്പറ്റ.മേപ്പാടി പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ സിത്താറംവയൽ, മൂപ്പൻകുന്ന്, എട്ടാംനമ്പർ വയൽ, ഒൻപതാം വയൽ, പതിനൊന്നാം വയൽ, എന്നീ ചെറു പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കുന്നമ്പറ്റ. കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ഉൾപ്പെടെ അഞ്ചു ക്ലാസ്സ് മുറികളാണ് ഉള്ളത്.

വിശാലമായ കളിസ്ഥലം

സ്കൂൾ തല പ്രവർത്തനങ്ങൾ

1.ശിശുദിനാഘോഷം

2019-20 അധ്യയന വർഷത്തെ ശിശുദിനാഘ കൂടുതലറിയാൻോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.






പഠനോത്സവം നടത്തി.

2019-20 അധ്യയന വർഷത്തെ പഠനോത്സവം 2020 മാർച്ച് 5 ന് വിവിധ പരിപാടികളോടെ നടത്തി. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം

2020-21 വർഷത്തെ സ്വാതന്ത്ര്യദിനം ഓൺലൈൻ ആയി നടത്തി. വാർഡ് മെമ്പർ അജ്മൽ സാജിദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
വേലായുധൻ മാസ്റ്റർ
ആലപുരം ശ്രീധരൻ മാസ്റ്റർ
ഡാനിയമ്മ ടീച്ചർ
ത്രേസ്യ ടീച്ചർ
ലക്ഷമണൻ മാസ്റ്റർ
ശാന്തകുമാരി ടീച്ചർ
വിജയലക്ഷമി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ശിശുദിനം