അഞ്ചൽ ബി.വി.യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഞ്ചൽ ബി.വി.യു.പി.എസ്.
വിലാസം
ബി വി യു പി സ് അഞ്ചൽ
,
അഞ്ചൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0475 2270408
ഇമെയിൽbvupsanchal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40349 (സമേതം)
യുഡൈസ് കോഡ്32130100204
വിക്കിഡാറ്റQ106060574
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ42
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീന ബി എസ്
പി.ടി.എ. പ്രസിഡണ്ട്ദിനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സമീന യു
അവസാനം തിരുത്തിയത്
04-02-202240349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖo

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.വി.യു.പി.എസ്‌ അഞ്ചൽ

ബി.വി.യു.പി.എസ്‌ അഞ്ചൽ

         അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്.1931  അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘട്ടത്തിൽ  മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന  ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.
   
    തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ  ശ്രീ.അബ്ദുൽഅസീസ്‌ (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു.പി.സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS EDAMULAKKAL എന്നിവയാണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

  • ഹെഡ്മിസ്ട്രസ് നീന ബി എസ്
  • പി.ടി.എ. പ്രസിഡണ്ട് ദിനിൽ കുമാർ
  • എം.പി.ടി.എ. പ്രസിഡണ്ട് സമീന യു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താളുകൾ

  1. https://sampoorna.itschool.gov.in
  2. https://samagra.itschool.gov.in/
  3. https://mathematicsschool.blogspot.com
  4. https://www.hsslive.in

അക്ഷാംശ-രേഖാംശ രേഖകൾ

അക്ഷാംശരേഖ- 8.929025054479025 ,രേഖാംശരേഖ- 76.90991443923663

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

റോഡുമാർഗം

   *  പുനലൂർ , കുളത്തുപ്പുഴ  ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക്  അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ 
      നിന്നും കിഴക്കോട്ടു 400 മീറ്റർ.(അഞ്ചൽ -ആയൂർ  റോഡ്)
   *  അഞ്ചൽ പ്രൈവറ്റ് ബസ്  സ്റ്റാന്റിൽനിന്നും 50.മീറ്റർ 
      അകലം (സൂര്യ ഹോസ്പിറ്റലിന്  എതിർവശം) .

{{#multimaps:8.928933463810832, 76.90969388807432 |zoom=13}}

"https://schoolwiki.in/index.php?title=അഞ്ചൽ_ബി.വി.യു.പി.എസ്.&oldid=1588817" എന്ന താളിൽനിന്ന് ശേഖരിച്ചത്