സഹായം Reading Problems? Click here


അഞ്ചൽ ബി.വി.യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(40349 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ചൽ ബി.വി.യു.പി.എസ്.
സ്കൂൾ ചിത്രം
സ്ഥാപിതം 1931
സ്കൂൾ കോഡ് '''40349'''
സ്ഥലം അ‍‍ഞ്ചൽ
സ്കൂൾ വിലാസം അ‍‍ഞ്ചൽ.പി.ഒ,
കൊല്ലം
പിൻ കോഡ് 691306
സ്കൂൾ ഫോൺ 04752270408
സ്കൂൾ ഇമെയിൽ bvupsanchal@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല അഞ്ചൽ
ഭരണ വിഭാഗം എയ്‍‌ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 89
പെൺ കുട്ടികളുടെ എണ്ണം 104
വിദ്യാർത്ഥികളുടെ എണ്ണം 193
അദ്ധ്യാപകരുടെ എണ്ണം 11
പ്രധാന അദ്ധ്യാപകൻ ലാലി മാത്യു
പി.ടി.ഏ. പ്രസിഡണ്ട് മോഹനൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 01/ 2019 ന് Abhilashkgnor
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ബി.വി.യു.പി.എസ്‌ അഞ്ചൽ

         അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്.1931  അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘടത്തിൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന  ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.
   
    തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ  ശ്രീ.അബ്ദുൽഅസീസ്‌ (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു.പി.സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS EDAMULAKKAL എന്നിവയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താളുകൾ

  1. https://sampoorna.itschool.gov.in
  2. https://samagra.itschool.gov.in/
  3. https://mathematicsschool.blogspot.com
  4. https://www.hsslive.in

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=അഞ്ചൽ_ബി.വി.യു.പി.എസ്.&oldid=573803" എന്ന താളിൽനിന്നു ശേഖരിച്ചത്