ഗവ. എൽ.പി.എസ്. ആനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ആനാട് | |
---|---|
വിലാസം | |
ആനാട് ഗവ .എൽ .പി.സ്കൂൾ .ആനാട് ,ആനാട് പി .ഒ , ആനാട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 08 - 1912 |
വിവരങ്ങൾ | |
ഫോൺ | 0472 2814469 |
ഇമെയിൽ | anadschool@gmail.com |
വെബ്സൈറ്റ് | http://googl/maps/yDyrGJqByLGHdQWH6 |
കോഡുകൾ | |
സ്കൂൾ കോഡ് | 42564 (സമേതം) |
യുഡൈസ് കോഡ് | 32140600101 |
വിക്കിഡാറ്റ | Q64035272 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആനാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 283 |
ആകെ വിദ്യാർത്ഥികൾ | 566 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി കെ .എൽ .മിനി |
പി.ടി.എ. പ്രസിഡണ്ട് | ലാൽ എസ് നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിതാ പ്രവീൺ |
അവസാനം തിരുത്തിയത് | |
04-02-2022 | 42564anad |
ചരിത്രം
ഗവ: ആനാട് എൽ പി എസ്. 'ചെരിച്ചുള്ള എഴുത്ത്'
ആനാട് ഗവ.എൽ.പി.എസ്
ചരിത്ര സ്മരണകൾ ശതാബ്ദി പിന്നിട്ട പാഠശാല.1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു.പതിനായിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരം പകർന്ന ഈ വിദ്യാലയം ഇന്ന് ഭൗതികസൗകര്യങ്ങളിലും, അക്കാദമിക മികവിലും സംസ്ഥാനത്തെതന്നെ പ്രമുഖവിദ്യാലയങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.സംസ്ഥാന പി.ടി.എ അവാർഡ്,മികച്ച പ്രഥമാദ്ധ്യാപകനുള്ള അലിഹസ്സൻ പുരസ്കാരം,മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ സമൂഹത്തിൻെറ ആകെ ആദരവും നേടിയ വിദ്യലയത്തിലേയ്ക്ക് കുട്ടികൾ ഒഴുകിയെത്തുകയാണ്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഓരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ,ഇന്ററാക്ടിവ് ബോർഡ് ,എ .സി സൗകര്യം ഉൾപ്പടെ സ്മാർട്ട് ക്ലാസ് റൂം,സമഗ്ര കായിക പരിശീലനത്തിനുള്ള സൗകര്യം ,സോളാർ ചൂട് കുടിവെള്ളം -ആശ്രമാന്തരീക്ഷം
മുൻ സാരഥികൾ കൂടുതൽ കാണുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ കൂടുതൽ കാണുക
വഴികാട്ടി
{{#multimaps: 8.63389,77.00969 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റോഡ് മാർഗം
തിരുവനന്തപുരം ->നെടുമങ്ങാട്->വിതുര (ചുള്ളിമാനൂർ വഴി ) ->ആനാട് സ്കൂൾ സ്റ്റോപ്പ് -> ( 100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് ) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
തിരുവനന്തപുരം ->നെടുമങ്ങാട് -> ചെങ്കോട്ട റോഡ് / തെങ്കാശി റോഡ് ->ആനാട് സ്കൂൾ സ്റ്റോപ്പ് ->( 100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് ) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം. |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42564
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ