ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഉള്ള ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയം
ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി | |
---|---|
വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0484 2224246 |
ഇമെയിൽ | cochingujarathischool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26338 (സമേതം) |
യുഡൈസ് കോഡ് | 32080800712 |
വിക്കിഡാറ്റ | Q99507928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 787 |
പെൺകുട്ടികൾ | 217 |
ആകെ വിദ്യാർത്ഥികൾ | 1004 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ബി നായർ |
പി.ടി.എ. പ്രസിഡണ്ട് | കെ.ബി.സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാസില നാസർ |
അവസാനം തിരുത്തിയത് | |
03-02-2022 | DEEPA R |
ചരിത്രം
രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊ ച്ചി ൻഗുജറാ ത്തി വി ദ്യാ ലയ സ്കൂൾ. വിജ്ഞാ നവും വി ദ്യ യും സം സ്കാ രവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വി ദ്യാ ലയ സമുച്ചയം മുന്നേ റ്റത്തി ൻ്റെദി ശയി ലാ ണ്
1904 വാ ടകക്കെ ട്ടി ടത്തി ൽ അന്നത്തെ നാ ലാം ഫോ റം വരെ യാ യി പ്രാ രം ഭം കുറി ച്ച വി ദ്യാ ലയം 1919ഓഗസ്റ്റ് 27ന് കൊ ച്ചി ദി വാ നാ യി രുന്ന ടി വി വി ജയരാ ഘവാ ചാ ര്യ ശി ലാ സ്ഥാ പനം നടത്തി നി ർമ്മാ ണംപൂർത്തിയാ ക്കി നി ലവി ലെ കെ ട്ടി ട സമുച്ചയത്തി ൽ 1921 പ്രവർത്തിച്ചു തുടങ്ങുകയും ചെ യ്തു.
1957 സ്കൂളി ന്അപ്പർ പ്രൈ മറി സ്കൂളാ യി ഉയർത്തി കൊ ണ്ട് സർക്കാ ർ അം ഗീ കാ രം ലഭി ച്ചു. 1962-ലാ ണ് സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങി യത് .1966 കേ ന്ദ്രസർക്കാ ർ ധനകാ ര്യ മന്ത്രി യാ യി രുന്ന
ഭാ രതത്തി ലെ ദേ ശീ യ കവി ശ്രീ രവീ ന്ദ്രനാ ഥ ടാ ഗോ റി ൻ്റെ പാ ദസ്പർശമേ റ്റ ഗുജറാ ത്തി വി ദ്യാ ലയത്തി ൽനി ന്ന് ഒട്ടേ റെ പ്രമുഖ വ്യ ക്തി കളെ യാ ണ് നാ ടി നും ദേ ശത്തി നും ആയി സം ഭാ വന നൽകി യി രി ക്കു ന്നത്
സം സ്ഥാ ന സർക്കാ ർ അം ഗീ കൃത സി ലബസ്സി ലൂടെ പഠനം നടത്തുന്ന ശ്രീ കൊ ച്ചി ൻ ഗുജറാ ത്തി വി ദ്യാ ലയയുപി സ്കൂളി ൽ 1 മുതൽ 7 വരെ വി ഭാ ഗത്തി ൽ 24 ക്ലാ സുകളി ലാ യി ആയി രത്തോ ളം വി ദ്യാ ർത്ഥികളും 29 അധ്യാ പകരും ഒരു അനധ്യാ പക ജീ വനക്കാ രനും ഉണ്ട്. സ്കൂൾ കലോ ത്സവങ്ങളി ലും ശാ സ്ത്രമേ ളയി ലുംമത്സരത്തി ൽ പങ്കെ ടു ത്ത ഒട്ടേ റെ വി ജയങ്ങളും ആയി ശ്രീ വി ദ്യാ ലയ ചരി ത്ര ഗാ ഥ രചി ക്കു കയാ ണ്
ഭൗതികസൗകര്യങ്ങൾ
എൽ ഷേ പ്പി ലുള്ള സ്കൂൾ കെ ട്ടി ടത്തി ൽ 24 ക്ലാ സ് റൂമുകൾ ആണുള്ളത് കൂടാ തെ സാ ൻസ്ക്രി റ്റ് ക്ലാ സ് ഗുജറാ ത്തി ക്ലാ സ് ലൈ ബ്രറി ഐടി ലാ ബ് സ്കൂൾ ബി ൽഡിങ്ങിൽ ഉണ്ട് ശുദ്ധജലത്തി നാ യി ഉള്ള പ്യൂ രി ഫയറുകൾ സജ്ജമാ ക്കി യി ട്ടുണ്ട് ആൺ കുട്ടി കൾക്കും പെ ൺകു ട്ടി കൾക്കും വെ വ്വേ റെ ടോ യ്ലറ്റ് സൗ കര്യ മുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.
1 | 1919-1946 | പോ പ്പ ട് ലാ ൽ ഗോ വി ന്ദ് ജി സാ ഗ ന | |
2 | 1947 | ദ നു ഭാ യ് ജെ . ജോ ഷ | |
3 | 1948-1955
1962-1963 |
എൻ.എൻ. കൃ ഷ്ണ. പ്ര ഭ | |
4 | 1955-1957 | കെ .പദ്മനാ ഭ മേ നോ ൻ | |
5 | 1957 | വി .കെ .ശങ്കരമേ നോ ൻ | |
6 | 1964-1982 | കെ ഭാ സ്കരനാ യർ | |
7 | 1982-1987 | എം .എ.സരോജിനി | |
8 | 1987-1989 | ഇ എം .ലീ ല | |
9 | 1989-1990 | എം .എം . സുഭദ്ര | |
10 | 1990-1992 | വി .ആർ.രാ ധ | |
11 | 1990-1992 | ടി .വി . പാ ർവതി | |
12 | 1995 | കെ .എസ്.വേ ണുഗോ പാ ൽ | |
13 | 1995-1998 | എ ബി .ഇന്ദു മതി ഭാ യി | |
14 | 1998-2000 | സി .കെ .സുധാമണി | |
15 | 2000-2003 | ഫി ലോ മി ന എ.ജെ | |
16 | 2003-20013 | ഉഷാ കുമാ രി .ബി | |
17 | 2013=2020 | നവീ ൻകു മാ ർ .പി .വി . |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.96016,76.25535|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26338
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ