ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാ മത്സരം. കഥാരചന, കവിതാലാപനം, അമ്മ വായന, നാടൻ പാട്ട് തുടങ്ങിയ മത്സരവും നടത്താറുണ്ട് എല്ലാ വർഷവും പുസ്തക പ്രദർശനവും നടത്തുന്നു.