ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

up വിഭാഗത്തിൽ നിന്നായി അമ്പതോളം കുട്ടികൾ സയൻസ് ക്ലബിൽ അംഗങ്ങളാണ്. പരിസ്ഥിതി ദിനം ,ഓസോൺ ദിനം, ചാന്ദ്രദിനം, ദേശീയ ശാസ്ത്ര ദിനം, തുടങ്ങിയ ദിനങ്ങളിൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ ശാസ്ത്ര തത്ത്വങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സയൻസ് വർക്ക്ഷോപ്പുകളും നടത്തി വരുന്നു