ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ഥലപരിമിതിയുണ്ടെങ്കിലും സ്കൂളിൽ ചെറിയ തോതിൽ പച്ചക്കറി കൃഷിയും പൂന്തോട്ടവും പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പരിപാലിക്കുന്നു . കുട്ടികൾക്കു വേണ്ടി പഠനയാത്രകൾ , വനവകുപ്പുമായി ചേർന്ന് വംശനാശം സംഭവിക്കുന്ന ജീവികളെക്കുറിച്ചുള്ളപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു കൃഷി വകുപ്പിൻ്റെ സഹായത്താൽ പച്ചക്കറിവിത്ത് വിതരണം , ' കൃഷി ഓഫിസറുടെ നേതൃത്വത്തിൽ ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.