സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി | |
---|---|
വിലാസം | |
സൗത്ത് താണിശ്ശേരി സൗത്ത് താണിശ്ശേരി , ഐരാണിക്കുളം പി.ഒ. , 680734 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0480 2777722 |
ഇമെയിൽ | stantonysghsthanissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23019 (സമേതം) |
യുഡൈസ് കോഡ് | 32070901203 |
വിക്കിഡാറ്റ | Q64088123 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു കൊടിയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി വർഗീസ് |
അവസാനം തിരുത്തിയത് | |
03-02-2022 | Stantonysouththanissery |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടവിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ തെക്കൻ താണിശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണിസ് ഗേൾസ് ഹൈസ്‌കൂൾ.
ഉള്ളടക്കം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| 1945-66 സി.ടെ൪സിറ്റ| 1966-72 സി.ആന്റണീറ്റ | 1972-77 സി. റെക്സിലി൯ 1977-80 സി. മേരി ആ൯ 1980-83 സി. മേരി ജെനേസിയ 1983-86 സി. മാഗ്ന 1986-89 സി. ട്രിഫോസ 1989-90 സി. മെല്ലോ 1990-96 സി. ട്രിഫോസ 1996- 97 സി. സോഫി റോസ് 1997-2005 സി. ശാന്തി 2005-2012 സി.ആഗ്നസ് 2012-2014 സി.റീന ജോർജ് 2014-2018 സി.ലിറ്റിൽ തെരേസ് 2018-2022 സി.ലിസി ജോസഫ്
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- K C S L
- നല്ലപാഠം
- അൽഫോൻസ ഗാർഡൻ
- ബ്ലൂ ആർമി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എക്കോ ക്ലബ്ബ് ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഗാന്ധിദർശൻ ക്ലബ്ബ് മാത്‍സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സ്പോർട്സ് ക്ലബ്ബ്
വഴികാട്ടി
- മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
- {{#multimaps:10.2142075,76.2768477 |zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23019
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ