സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{

സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി
വിലാസം
സൗത്ത് താണിശ്ശേരി

സൗത്ത് താണിശ്ശേരി
,
ഐരാണിക്കുളം പി.ഒ.
,
680734
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0480 2777722
ഇമെയിൽstantonysghsthanissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23019 (സമേതം)
യുഡൈസ് കോഡ്32070901203
വിക്കിഡാറ്റQ64088123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിജു കൊടിയൻ
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി വർഗീസ്
അവസാനം തിരുത്തിയത്
03-02-2022Stantonysouththanissery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



     തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടവിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ തെക്കൻ താണിശ്ശേരി  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ആന്റണിസ് ഗേൾസ് ഹൈസ്‌കൂൾ.

ഉള്ളടക്കം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|‎‎ 1945-66 സി.ടെ൪സിറ്റ|‎‎ 1966-72 സി.ആന്റണീറ്റ | 1972-77 സി. റെക്സിലി൯ 1977-80 സി. മേരി ആ൯ 1980-83 സി. മേരി ജെനേസിയ 1983-86 സി. മാഗ്ന 1986-89 സി. ട്രിഫോസ 1989-90 സി. മെല്ലോ 1990-96 സി. ട്രിഫോസ 1996- 97 സി. സോഫി റോസ് 1997-2005 സി. ശാന്തി 2005-2012 സി.ആഗ്നസ് 2012-2014 സി.റീന ജോർജ് 2014-2018 സി.ലിറ്റിൽ തെരേസ് 2018-2022 സി.ലിസി ജോസഫ്

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഹലോ ഇംഗ്ലീഷ്
  • K C S L
  • നല്ലപാഠം
  • അൽഫോൻസ ഗാർഡൻ
  • ബ്ലൂ ആർമി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 എക്കോ ക്ലബ്ബ് 
 ഹിന്ദി  ക്ലബ്ബ് 
 ലിറ്റിൽ കൈറ്റ്സ് 
 ഗാന്ധിദർശൻ ക്ലബ്ബ് 
 മാത്‍സ് ക്ലബ്ബ് 
 ഇംഗ്ലീഷ്‌ ക്ലബ്ബ് 
 സയൻസ് ക്ലബ്ബ് 
 സോഷ്യൽ സയൻസ് ക്ലബ്ബ് 
 ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
 സ്പോർട്സ് ക്ലബ്ബ്

വഴികാട്ടി

  • മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
  • {{#multimaps:10.213575,76.276735 |zoom=16}}