ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19846 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ
വിലാസം
തെക്കേകുളമ്പ

പറപ്പൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽttkmalpsthekkekulamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19846 (സമേതം)
യുഡൈസ് കോഡ്32051300411
വിക്കിഡാറ്റQ64563771
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ214
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനഫീസ ടി
പി.ടി.എ. പ്രസിഡണ്ട്സലീം
എം.പി.ടി.എ. പ്രസിഡണ്ട്ജംഷീന
അവസാനം തിരുത്തിയത്
03-02-202219846


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി. .ടി.കെ.എം.എ.എം.എൽ.പി.സ്കുൾ

ചരിത്രം

പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 410 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 M.KUNHARAMUTTY 1976 1979
2 SULAIKHA BEEVI 1979 1987
3 SREEDHARAN.K.K 1987 1988
4 ISHAK PACKADA 1988 2018
5 NAFEESA T 2018 ...

ചിത്രശാല

</gallery> സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°0'33.84"N, 75°59'14.50"E|zoom=18 }} ==