എ. എൽ. പി. എസ്. പാലിശ്ശേരി

14:55, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22237hm (സംവാദം | സംഭാവനകൾ) (പട്ടിക ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂ൪ ജില്ലയിലെ തൃശ്ശൂ൪ വിദ്യാഭ്യാസജില്ലയിലെ ചേ൪പ്പ് ഉപജില്ലയിലെ പാലയ്ക്ക്ലൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ,എൽ.പി.എസ്. പാലിശ്ശേരി. 1897ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയ‍‍ങ്ങളിൽ ഒന്നാണ്.

എ. എൽ. പി. എസ്. പാലിശ്ശേരി
വിലാസം
പാലയ്ക്കൽ

പാലയ്ക്കൽ പി.ഒ.
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1897
വിവരങ്ങൾ
ഇമെയിൽalpspalissery2@gmail.com
കോഡുകൾ
സ്കൂൾ കോഡ്22237 (സമേതം)
യുഡൈസ് കോഡ്32070401001
വിക്കിഡാറ്റQ64091696
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംഅവിണിശ്ശേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏഞ്ചിൽ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ആതിര
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി
അവസാനം തിരുത്തിയത്
03-02-202222237hm


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ സാരഥികൾ വർഷം
സി. കെ. മാത്യു 1949-55
പി. വി. ഇഗ്നേഷ്യസ് 1955 -1979
സി.ജെ. പോൾ 1979-80
പി.പി. ആന്റണി 1980-81
ജാതവേദൻ ഭട്ടതിരിപ്പാട് 1981-86
സി.കെ. ചാക്കോരു 1986-89
മേഴ്സി. പോൾ .പൂവത്തിങ്കൽ 1989-96
എ.പി. ജോസ് 1996-2000
സി.സി.അൽഫോൻസ 2000-
മറിയം
സി.പി. റോസക്കുട്ടി 2014
ആന്റോ മാജെററ് തട്ടിൽ 2014-2019
ആൻജിൽ ജോസഫ് 2019 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

കൊടു‍‍ങ്ങല്ലൂർ - ഷൊർണ്ണൂ൪ ഹൈവേയിൽ പാലയ്ക്കൽ പള്ളിയോട് ചേർന്ന് കാണുന്ന വിദ്യാലയം.{{#multimaps:10.47459,76.21281|zoom=18}}

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._പാലിശ്ശേരി&oldid=1577176" എന്ന താളിൽനിന്ന് ശേഖരിച്ചത്