എ. എൽ. പി. എസ്. പാലിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. എൽ. പി. എസ്. പാലിശ്ശേരി | |
---|---|
വിലാസം | |
പാലയ്ക്കൽ എ.ൽ.പി.എസ് പാലിശ്ശേരി , പി.ഒ.പാലിശ്ശേരി പാലയ്ക്കൽ തൃശ്ശൂർ 680027 , പാലയ്ക്കൽ പി.ഒ. , 680027 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1897 |
വിവരങ്ങൾ | |
ഇമെയിൽ | alpspalissery2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22237 (സമേതം) |
യുഡൈസ് കോഡ് | 32070401001 |
വിക്കിഡാറ്റ | Q64091696 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | അവിണിശ്ശേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ക്ലെൻസി ഫ്രാൻസീസ് |
പി.ടി.എ. പ്രസിഡണ്ട് | വിൻസി സജി |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു എം ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂ൪ ജില്ലയിലെ തൃശ്ശൂ൪ വിദ്യാഭ്യാസജില്ലയിലെ ചേ൪പ്പ് ഉപജില്ലയിലെ പാലയ്ക്ക്ലൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ,എൽ.പി.എസ്. പാലിശ്ശേരി. 1897ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
പുതുക്കിയ സ്കൂൾ കെട്ടിടത്തിൽ വിസ്താരമുള്ള ആറു ക്ലാസ്സുമുറികൾ, കളിമുറ്റം, ടി.വി. റൂം, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ, മഴവെള്ളസംഭരണി , പൂന്തോട്ടം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്, സയൻസ് ക്ലബ്, എക്കോ ക്ലബ്, ഹെൽത്ത് ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു.സ്കൂൾ മാഗസിനൻ, പ്രത്യേക ദിനാചരണങ്ങൾ എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
മുൻ സാരഥികൾ
മുൻ സാരഥികൾ | വർഷം |
---|---|
സി. കെ. മാത്യു | 1949-55 |
പി. വി. ഇഗ്നേഷ്യസ് | 1955 -1979 |
സി.ജെ. പോൾ | 1979-80 |
പി.പി. ആന്റണി | 1980-81 |
ജാതവേദൻ ഭട്ടതിരിപ്പാട് | 1981-86 |
സി.കെ. ചാക്കോരു | 1986-89 |
മേഴ്സി. പോൾ .പൂവത്തിങ്കൽ | 1989-96 |
എ.പി. ജോസ് | 1996-2000 |
സി.സി.അൽഫോൻസ | 2000- 2003 |
മറിയം | 2003- 2006 |
സി.പി. റോസക്കുട്ടി | 2006-2014 |
ആന്റോ മാജെററ് തട്ടിൽ | 2014-2019 |
ഏഞ്ചിൽ ജോസഫ് | 2019-2022 |
ക്ലെൻസി ഫ്രാൻസീസ് | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
എല്ലാ വർഷങ്ങളിലും സ്കൂൾ വാർഷികാഘോഷം വിപുലമായി നടത്താറുണ്ട്. 1997 ൽ സ്കൂളിന്റെ ശതാബ്ദിയാഘോഷം പൂർവ്വ വിദ്യാർത്ഥി സംഗമം, മുൻ അധ്യാപകരെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകളോടെ വിപുലമായി നടത്തപ്പെട്ടു.പുതുക്കിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2010ൽ അതിഗംഭീരമായി നടത്തി.
വഴികാട്ടി
കൊടുങ്ങല്ലൂർ - ഷൊർണ്ണൂ൪ ഹൈവേയിൽ പാലയ്ക്കൽ പള്ളിയോട് ചേർന്ന് കാണുന്ന വിദ്യാലയം.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22237
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ