എൽ.എഫ്. എൽ. പി. എസ്. തലോർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൽ.എഫ്. എൽ. പി. എസ്. തലോർ | |
---|---|
![]() | |
വിലാസം | |
തലോർ തലോർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04872 351555 |
ഇമെയിൽ | littleflowerlps.thalore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22225 (സമേതം) |
യുഡൈസ് കോഡ് | 32070802102 |
വിക്കിഡാറ്റ | Q64091579 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 359 |
പെൺകുട്ടികൾ | 265 |
ആകെ വിദ്യാർത്ഥികൾ | 624 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത. ഇ. വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന ജോൺസൻ |
അവസാനം തിരുത്തിയത് | |
03-02-2022 | 22225 |
ചരിത്രം
ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ എ ഓ ഫ്രാൻസിസ് ആയിരുന്നു . സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.454719,76.252652 |zoom=18}}