ഗവ.എൽ.പി.എസ് മൺപിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് മൺപിലാവ്
വിലാസം
മൺപിലാവ്

ഗവൺമെൻ്റ് എൽ.പി സ്കൂൾ മൺപിലാവ്
,
നീലിപിലാവ് പി.ഒ.
,
689663
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1973
വിവരങ്ങൾ
ഇമെയിൽglpsmonpilavuhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38609 (സമേതം)
യുഡൈസ് കോഡ്32120802103
വിക്കിഡാറ്റQ87599013
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്മഞ്ജു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി
അവസാനം തിരുത്തിയത്
02-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയുടെ തണ്ണിത്തോട് വനമേഖലയിൽ കുടിയിരിക്കുന്ന ചെറിയൊരു ഗ്രാമമാണ് മൺപിലാവ് . തലമുറകൾക്ക് മുൻപ് ഉപജീവനം തേടി വനത്തിലേക്ക് കുടിയേറിയ കുറേ കുടുംബങ്ങൾ അധിവസിക്കുന്ന ഗ്രാമം . തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന അവരുടെ ആഗ്രഹത്തിൽ നിന്നാണ് മൺപിലാവിൽ ഒരു പ്രൈമറി സ്കൂൾ ഉയർന്നത് .അഞ്ചു പേർ ചേർന്നാണ് സ്കൂളിനായി ഉചിതമായ സ്ഥലത്ത് തങ്ങളുടെ കൃഷിഭൂമി വിട്ടു നൽകിയത്. പത്രോസ് ,കുഞ്ഞു പിള്ള ,ദാമോദരൻ ,മുക്കടയിൽ തോമസ് ,കുട്ടപ്പൻ എന്നിവരാണ് ആ മഹദ് വ്യക്തികൾ .ഇന്നും ഇവിടുത്തെ മുഴുവൻ ജനതയും സ്കൂളിനോടൊപ്പമുണ്ട്

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലം നാലു ക്ലാസ് മുറികളും ഓഫീസും ചേർന്ന ഒരു കെട്ടിടം ഒരു സ്മാർട്ട് ക്ലാസ് റൂം കുടിവെള്ള സൗകര്യം ആവശ്യാനുസരണം ശുചി മുറികൾ പ്രത്യേകം അടുക്കള ,ഭക്ഷണമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 ഗീത 2 സൈനബ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ശിശുദിനം 2021 ൽ സമുചിതമായി ആചരിച്ചു ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഭംഗിയായി നടന്നു ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ്: ബിജി വർഗ്ഗീസ് അധ്യാപകർ 1. നാസർ എച്ച് 2 .അഞ്ജു എ.പി 3. വിനീത വി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

[8:25 pm, 02/02/2022] Monpilavulpshm: മൺ പിലാവ് സ്കൂളിലേക്ക് പൊതു ഗതാഗത സൗകര്യമില്ല .ചിറ്റാർ നിന്ന് ആറു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്.ചിറ്റാർ ടൗണിൽ നിന്ന് വാടക വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ പോകാം . ചിറ്റാർ വയ്യാറ്റുപുഴ റൂട്ടിൽ 2 കി.മീ സഞ്ചരിച്ച ശേഷം ചിറ്റാർ - കോന്നി റോഡിലേക്ക് തിരിയുക .ഒരു കി.മീറ്ററിനു ശേഷം ഇടത്തേക്ക്മൺപിലാവിനുള്ള റോഡിലേക്ക് കയറാം .വനത്തിലൂടെയാണ് ബാക്കി മൂന്നു കിലോമീറ്റർ. വില്ലൂന്നിപ്പാറ ഗുരു മന്ദിരത്തിനടുത്ത് യാത്ര അവസാനിപ്പിക്കാം .അതിനു 100 മീറ്റർ പിറകിലായാണ് വിദ്യാലയം .നടന്നു പടികൾ കയറണം .ശാന്ത സുന്ദരമായ വന പശ്ചാത്തലത്തിൽ ഒരു ചെറു കുന്നിൻ മുകളിലായി മൺ പിലാവ് പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.29734,76.94653|zoom=10}} |} |}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_മൺപിലാവ്&oldid=1567586" എന്ന താളിൽനിന്ന് ശേഖരിച്ചത്