ജി. ടി. എസ്. എച്ചിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22203 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ

തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ .ചേർപ്പ് ഉപജില്ലയിലെ .. ........... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി. ടി. എസ്. എച്ചിപ്പാറ
പ്രമാണം:22203 new bldg.jpeg
സ്കൂൾ കെട്ടിടം
വിലാസം
എച്ചിപ്പാറ

ചിമ്മിനിഡാം പി.ഒ.
,
680304
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0480 2993300
ഇമെയിൽechipparagts@gmail.com
കോഡുകൾ
സ്കൂൾ കോഡ്22203 (സമേതം)
യുഡൈസ് കോഡ്32070802401
വിക്കിഡാറ്റQ64091211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പിള്ളി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 8 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവാസന്തി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റിയാസ് .പി.എം
എം.പി.ടി.എ. പ്രസിഡണ്ട്റസിയ ജലാൽ
അവസാനം തിരുത്തിയത്
02-02-202222203


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      തൃശ്ശൂർ നഗരത്തിൽ നിന്നു ഏകദേശം 30കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിൻറെ കിഴക്കെ അറ്റത്തുള്ള വനമുഖത്തോടു ചേർന്ന് കിടക്കുന്ന പ്രദേശമാണ് എച്ചിപ്പാറ. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
                            

ഭൗതികസൗകര്യങ്ങൾ

       ഒന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു ക്ലാസ്സ്മുറികൾ കോൺക്രീറ്റ് കെട്ടിടവും നാലു ക്ലാസ്സ്മുറികളും ഓടു മേഞ്ഞ കെട്ടിടവും രണ്ടു മുറികൾ ഷീറ്റ് മേഞ്ഞ താൽകാലിക കെട്ടിടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മൂത്രപ്പുര, കക്കൂസ് എന്നിവയും കൂടാതെ കിണർ, വാട്ടർടാങ്ക്,വാഷ്‌ബേസിൻ സംവിധാനങ്ങളും , വൈദ്യുതി, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും, നേഴ്സറികുട്ടികൾക്കായുള്ള കളിയുപകരണങ്ങളും പാർക്കും മറ്റും ഒത്തിണങ്ങിയ ഒരു ട്രൈബൽ വിദ്യാലയമാണിത്.


പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്‌പ്രവർത്തനം ഗാന്ധിദർശൻ

ജി. ടി. എസ്. എച്ചിപ്പാറ/ പൊതുവിദ്യാലയസംരക്ഷണയജ്ഞം

ജി. ടി. എസ്. എച്ചിപ്പാറ/ ജലസാക്ഷരത

മുൻ സാരഥികൾ

       ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി  ശ്രീ.എം.കെ. രാഘവൻമാസ്റ്റർ നിയമിതനായി. ശ്രീ. കോതമാസ്റ്റർ ,ശ്രീ.എം.കെ. വേലായുധൻ മാസ്റ്റർ,ശങ്കരൻക്കുട്ടി മാസ്റ്റർ ,സുലോചന ടീച്ചർ, എം.കെ. ശാന്തകുമാരി ടീച്ചർ, കെ.എൻ. സരോജിനി ടീച്ചർ, പാരീസബീവി, ഗ്രേസി തോമസ്‌, പി.കെ.ഖദീജാബീ  എന്നിവർ പ്രധാനാധ്യപകരായി  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ‌ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ്‌ ശ്രീമതി.എം. കെ. ശാന്തകുമാരി ടീച്ചർക്ക്‌ ലഭിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ആമ്പല്ലൂർ ചിമ്മിനി ഡാം റോഡ് വഴി വരന്തരപ്പിള്ളി കഴിഞ്ഞു പാലപ്പിള്ളി വഴി എച്ചിപ്പാറ 26 കി മി (50 മിനിറ്റു) {{#multimaps:10.441968348165952, 76.44919701051717|zoom=18}} 10.441968348165952, 76.44919701051

"https://schoolwiki.in/index.php?title=ജി._ടി._എസ്._എച്ചിപ്പാറ&oldid=1565839" എന്ന താളിൽനിന്ന് ശേഖരിച്ചത്