ജി. ടി. എസ്. എച്ചിപ്പാറ/ ജലസാക്ഷരത

Schoolwiki സംരംഭത്തിൽ നിന്ന്
      ജലസാക്ഷരതയോടനുബന്ധിച്ചു 2017 ഫെബ്രുവരി 8 ാം തീയതി ബുധനാഴ്ച ചിമ്മിനി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. അശോകന്‍ ബോധവല്‍കരണക്ലാസ്സ്‌ നയിക്കുകയുണ്ടായി.അതിനു ശേഷം ജില്ലാ വിദ്യാഭ്യാസവികസന സമിതിയുടെ ജലസാക്ഷരതയെ കുറിച്ചുള്ള പ്രസന്റേഷന്‍ ക്ലാസ്സും നടത്തുകയുണ്ടായി.