എസ് എൻ ജി എസ് എസ് യു പി എസ് എടക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ജി എസ് എസ് യു പി എസ് എടക്കുളം | |
---|---|
വിലാസം | |
എടക്കുളം എടക്കുളം , എടക്കുളം. പി.ഒ. പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0480 2822224 |
ഇമെയിൽ | sngssups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23350 (സമേതം) |
യുഡൈസ് കോഡ് | 32071601306 |
വിക്കിഡാറ്റ | Q64090760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂമംഗലം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ ആന്റണി എ |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ്. വി.എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | സൗഭിക രതീഷ് |
അവസാനം തിരുത്തിയത് | |
02-02-2022 | 23350HM |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എടക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്
ശ്രീനാരായണഗുരുദേവന്റെ ആദർശങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം എടക്കുളം നിവാസികൾ 1942ൽ ഒരേക്കർ ഭൂമി വാങ്ങി.1949ൽ ഗുരുമന്ദിരം സ്ഥാപിച്ചു.1955 ൽ എസ്സ്.എൻ.ജി.എസ്ല്.യു.പി സ്ക്കൂളും സ്ഥാപിച്ചു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
•ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും 12km പടിഞ്ഞാറ് ഭാഗത്തേക്ക് ബസ് മാർഗം സഞ്ചരിച്ച് സ്ക്കൂളിൽ എത്താം. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ നിന്നും 4 കി.മി. പടിഞ്ഞാറ് ഭാഗത്തേക്ക് ബസ് മാർഗം സഞ്ചരിച്ച് സ്ക്കൂളിൽ എത്താം.{{#multimaps:10.330458,76.198705|zoom=20}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23350
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ