എസ് എൻ ജി എസ് എസ് യു പി എസ് എടക്കുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2016 - 2017 അദ്ധ്യയന വർഷം ബ ഹു:എം.പി. ശ്രീ.സി.എൻ.ജയദേവൻ അവർകളുടെ പ്രാേദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ്സ് റൂമിനും കമ്പ്യൂട്ടറുകൾക്കുമായി 2.50 ലക്ഷം രൂപ അനുവദിച്ചു. ഒരു ക്ലാസ്സ് റൂം സ്മാർട്ടാക്കി. 2018 - 2019 അദ്ധ്യയന വർഷത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക്പഞ്ചായത്തിന്റെ 6Aേപാ ജക്റ്റിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടും കൂടി ഒരു ക്ലാസ്സ് മുറി സജ്ജീകരിക്കുകയും ചെയ്ത . 2019 ഫെബ്രുവരി 13 ന് ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു: എം.എൽ.എ. പ്രൊഫ : ശ്രീ.കെ.യു. അരുണൻ നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ 8 ക്ലാസ്സ് മുറികൾ പണിതു. 2021 ഫെബ്രുവരി 28 ന് ബഹു : വിദ്യാഭ്യാസ മന്ത്രി പ്രൊഫ: ശ്രീ.സി രവീന്ദ്രനാഥ് പുതിയ സ്ക്കൂൾ കെട്ടിടത്തിെന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം