ഗാന്ധി സ്മാരക യു.പി.എസ്. മംഗലം
മംഗലം ഗന്ധി സ്മാരക യൂ പി സ്‌കൂൾ 1962 ൽ സ്ഥാപിതമായി . ഗാന്ധി സ്മാരക സേവാകേന്ദ്രത്തിന്റെ
നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇ സ്ഥാപനം ഗാന്ധിയൻ ആദർശങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട്
പ്രവർത്തിക്കുന്നു .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗാന്ധി സ്മാരക യു.പി.എസ്. മംഗലം | |
|---|---|
| വിലാസം | |
മംഗലം അഞ്ചുമൂർത്തി പി.ഒ. , 678682 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 04922 254340 |
| ഇമെയിൽ | gsups1962@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21271 (സമേതം) |
| യുഡൈസ് കോഡ് | 32060200607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 178 |
| പെൺകുട്ടികൾ | 125 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി യു ബിന്ദു |
| പി.ടി.എ. പ്രസിഡണ്ട് | കെ ഗോവിന്ദൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമിതജയൻ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Gsupsmangalam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പരുപാടി അനുസരിച് 1 9 5 8 നവംബർ 25 ന് അന്നത്തെ കേരള ഗവർണർ ഡോ . ബി . രാമകൃഷ്ണറാവു , കെ . കേളപ്പജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . 1962 ജൂൺ 4 ന് അന്നത്തെ സെക്രട്ടറി വേണുഗോപാലവർമ്മ , സി .വി .ശങ്കരനാരായണൻ നായർ , ചിറ്റൂർ എം .എൽ .എ .കെ എ .ശിവരാമഭാരതി എന്നിവരുടെ ശ്രമഫലമായി ഈ സരസ്വതീ ക്ഷേത്രം ആരംഭം കുറിച്ചു . .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് ആൻഡ് ഗൈഡ്‌സ്.
- കുട്ടി കർഷകർ.
- ഗാന്ധിയൻ ആശയ പ്രചരണം.
മാനേജ്‌മെന്റ്
ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം , മംഗലം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്ര .നം | പേര് | കാലഘട്ടം |
|---|---|---|
| 1 | ടി പി ലീലാവതി | |
| 2 | കെ വി സേവിയർ | |
| 3 | എൻ ദേവരാജൻ |
മുൻ മാനേജർമാർ
| ക്ര .നം | പേര് | കാലഘട്ടം |
|---|---|---|
| 1 | പി ജി ഗംഗാധരൻ | |
| 2 | വി പി മേനോൻ | |
| 3 | ലൂക്കോസ് ബഞ്ചമിൻ | |
| 4 | കെ ആർ സി ചന്ദ്രകുമാർ | |
| 5 | കരുമാഞ്ചേരി മാധവൻ | |
| 6 | പി രാമചന്ദ്രൻ നായർ |
സ്കൂൾ ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
| ക്രാ .നം | പേര് | ഡെസിഗ്നേഷൻ |
|---|---|---|
വഴികാട്ടി
{{#multimaps: 10.6075043,76.4963108| width=800px | zoom=18 }}