ജി എൽ പി എസ് മരക്കടവ്

14:08, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15321 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു മരക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മരക്കടവ്. ഇവിടെ 46 ആൺ കുട്ടികളും 40 പെൺകുട്ടികളും അടക്കം ആകെ 86 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് മരക്കടവ്
വിലാസം
മരക്കടവ്

കബനിഗിരി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936 234852
ഇമെയിൽglpsmarakkadavu@gmai.com
കോഡുകൾ
സ്കൂൾ കോഡ്15321 (സമേതം)
യുഡൈസ് കോഡ്32030200312
വിക്കിഡാറ്റQ64522300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബീന .ആർ
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്മിത്ര
അവസാനം തിരുത്തിയത്
02-02-202215321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

              വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.കൂടുതൽ
   

ഭൗതികസൗകര്യങ്ങൾ

   സ്‌കൂളിന് ഒരേക്കർ പത്തു സെനറ്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി  ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

*Nerkazhcha.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ എൻ. ജെ. ജോൺ
  2. ശ്രീ ജോസ്
  3. ശ്രീ ചന്ദ്രശേഖരൻ നായർ
  4. ശ്രീ ടി പി മൊയ്തീൻ കോയ
  5. ശ്രീ പി ശ്രീധരൻ
  6. ശ്രീ നാരായണൻ നായർ
  7. ശ്രീമതി സുലൈഖ
  8. ശ്രീ മോഹന പൈ
  9. ശ്രീ ബി രവി
  10. ശ്രീമതി ശ്യാമള
  11. ശ്രീമതി കസ്തൂരി ഭായ്
  12. ശ്രീമതി ഫിലോമിന
  13. ശ്രീ ഭാസി കൈക്കുത്തനാൽ

14.മാത്യു എം ടി

15.ലൂസീ,അബ്രഹമ്

16,അൽഫൊൻസ പി,ജെ

നേട്ടങ്ങൾ

     മുള്ളൻ കൊല്ലി പഞ്ചായത്തിലെ  മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്,  മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും  കല പ്രതിഭകളുമാണ്. മുള്ളൻകൊള്ളി  പഞ്ചായത്തിലെ  ക്ലസ്റ്റർ റിസോഴ്സ്‌ സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ .

ലക്‌ഷ്യം

ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെ

പൂർവ  വിദ്യാർത്ഥികൾ

  1. കായികതാരം ശ്രീമതി ബോബി അലോഷ്യസ്
  2. ഗായിക ശ്രീമതി മിഥില മൈക്കിൾ
  3. കായികതാരം നിത്യ ഐ പി

വഴികാട്ടി

  • കബനിഗിരി ടൗണിൽ നിന്നും 1 കി.മി അകലം.
  • കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.

{{#multimaps:11.86858,76.18317 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മരക്കടവ്&oldid=1561217" എന്ന താളിൽനിന്ന് ശേഖരിച്ചത്