സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ
സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ | |
---|---|
വിലാസം | |
ഓമല്ലൂർ സി എം എസ് എൽ പി എസ് ഓമല്ലൂർ , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 3 - 1876 |
വിവരങ്ങൾ | |
ഇമെയിൽ | cmslpsomalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38636 (സമേതം) |
യുഡൈസ് കോഡ് | 32120401804 |
വിക്കിഡാറ്റ | Q87599467 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു ഐസക്ക് |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത് കുമാർ പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ |
അവസാനം തിരുത്തിയത് | |
02-02-2022 | Mathewmanu |
ചരിത്രം
ഓമല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 1876 ആഗ്ലിക്കൻ മിഷനറിമാരാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഓമല്ലൂർ സി.എം.എസ്.എൽ.പി സ്കൂൾ. ഇന്ന് ഇത് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് പ്രത്യേകമായി ഓഫീസ് കെട്ടിടവും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ. മത്തായി
ശ്രീമതി വി.സി സാറാമ്മ
ശ്രീ. ഇ.എം. ബേബി
ശ്രീമതി കെ.വി അന്നമ്മ
ശ്രീമതി മേരിക്കുട്ടി ദാനിയേൽ
ശ്രീമതി ലീലാമ്മ കുര്യൻ
ശ്രീമതി വത്സമ്മ മാത്യു
ശ്രീ. സാബു ഐസക് (2018-
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീമതി. വി.സി സാറാമ്മ
ശ്രീമതി. റിബേക്ക ശാമുവൽ
ശ്രീമതി. ജെസ്സി ഈശോ
ശ്രീമതി. ലീലാമ്മ കുര്യൻ
ശ്രീമതി. അനിത
ശ്രീമതി. ത്രേസ്യാമ്മ കുരുവിള
ശ്രീമതി. മറിയാമ്മ ചാക്കോ
ശ്രീമതി.ഷെർലി വി. മാത്യു
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.408563,76.545662|zoom=10}} |} |}