സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി  ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ്  വിദ്യാലയമാണ് കനോസ യു പി എസ്.

കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ
വിലാസം
വൈപ്പിൻ

അഴീക്കൽ പി.ഒ പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0484 2502890
ഇമെയിൽcanossaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26337 (സമേതം)
യുഡൈസ് കോഡ്32080802103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി അരുണ പി എസ്
പി.ടി.എ. പ്രസിഡണ്ട്ലെസ്ററർ എം എക്സ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്ന നവാസ്
അവസാനം തിരുത്തിയത്
02-02-202226337


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെ‍ച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1956-60 ഒക്ടോബർ ‌ സി. അനീറ്റ പി
  2. ആഗസ്ററ് & സെപ് റ്റംബർ സി.ആഗ്നസ്സ് ജോസഫ്
  3. 1960ഒക്ടോബർ -63 ജൂൺ സി. ഫിലോമിന ജേക്കബ്
  4. 1964 ജൂൺ-1977 മാർച്ച് മദർ സിസിലി പൊൻവേലി
  5. 1978 ജൂലൈ- 1979 ജൂൺ സി.ബ്രിഡ്ജിത്ത വി.എസ്.
  6. 1979 ജൂലൈ - 1981 സി.ജോസ് ഫീന കെ.എ
  7. 1990 ജൂൺ-1999 മാർച്ച് സി.സോഫിയാമ്മ ജോർജ്ജ്
  8. 1999ജൂൺ-2002 മാർച്ച് സി.കു‍ഞ്ഞാനാമ്മ പി.ജ
  9. 2002 ജൂൺ-2007 മാർച്ച് സി.ചിന്നമ്മ എൻ.ഒ
  10. 2007 ജൂൺ-2010 മാർച്ച് സി.ഷാന്റി മൈക്കിൾ സി. റാണിമോൾ ജെ
  11. 2010ജൂൺ-2012 മാർച്ച് സി.ഷാന്റി മൈക്കിൾ
  12. 2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ
  13. 2019 ജൂൺ -2021 മെയ് 15 സി . മെർലിൻ  ഇ
  14. 2021 മെയ് സി .മേരി  അരുണ  പി എസ്
വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.97290,76.24392|zoom=18}} ]]


  1. വിദ്യാരംഗം കലാസാഹിത്യവേദി ( 2021-22 ) Tr.in charge  :-Mary Grace G രചനാമത്സരങ്ങൾ ( Lp and Up) കഥ, കവിത, ചിത്രരചന, പുസ്തകാസ്വാദനം ഏകാംഗാഭിനയം, നാടൻപാട്ട്, കവിതാലാപനം എന്നിവയുടെ മത്സരം നടത്തി. ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളുടെ ഡോക്യുമെന്ററി വീഡിയോ നിർമാണം തനതു രുചി - നാടൻ ഭക്ഷണങ്ങളുടെ പാചകം ( വീഡിയോ നിർമാണം ) കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ഇരുന്നു ചെയ്ത സർഗാത്മക പ്രവർത്തനങ്ങളുടെ വീഡിയോ നിർമാണം