സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മിടാവിലോട് എൽ പി സ്കൂൾ
വിലാസം
കാവിൻമൂല, മാമ്പ പി ഒ

പി.ഒ.മാമ്പ
,
670611
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ8129886120
ഇമെയിൽmitavilodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13169 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ .ഭാഗ്യസുധ
അവസാനം തിരുത്തിയത്
01-02-2022Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

 

1892 ൽ ഔപചാരിക വിദ്യാലയമാകുന്നു . വർഷങ്ങളോളം ഗ്രാമീണ ജനതയ്ക്ക് അറിവു പകർന്ന സ്ഥാപനം 1896 ൽ അംഗീകാരം ലഭിച്ചു . 120 വർഷക്കാലം മിടാവിലോടും പരിസരത്തും നവോത്ഥാനത്തിന് വഴിയൊരുക്കിയ സ്ഥാപനം

ഭൗതികസൗകര്യങ്ങൾ

കെ.ഇ.ആർ ബിൽഡിംഗ് , പഠന സൗഹൃദമായ ചുമരുകൾ , ലൈബ്രറി , കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപരിശീലനം , കാർഷികം

മാനേജ്‌മെന്റ്

പത്മനാഭമാരാർ , പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , സി.സാംബനുണ്ണി , സി.വി.മഹേന്ദ്രമോഹൻ 

മുൻസാരഥികൾ

പത്മനാഭൻ ഗുരുക്കൾ , പി.കുഞ്ഞിക്കണ്ണൻ‌ മാസ്റ്റർ , കെ.വി.കേളപ്പൻ മാസ്റ്റർ , സി.വി.നാരായണി ടീച്ചർ ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി.എം.ലക്ഷ്മണൻ , കെ.സി.കുഞ്ഞിരാമൻ മാസ്റ്റർ

വഴികാട്ടി

{{#multimaps:11.882368,75.483444|zoom=14}}
"https://schoolwiki.in/index.php?title=മിടാവിലോട്_എൽ_പി_സ്കൂൾ&oldid=1550967" എന്ന താളിൽനിന്ന് ശേഖരിച്ചത്