എം ടി എൽ പി എസ് മേൽപ്പാടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേൽപ്പാടം സ്ഥിതിചെയ്യുന്നത്.
| എം ടി എൽ പി എസ് മേൽപ്പാടം | |
|---|---|
| പ്രമാണം:Mtlpscode.jpeg | |
| വിലാസം | |
മേൽപാടം മേൽപാടം പി.ഒ. , 689627 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1879 |
| വിവരങ്ങൾ | |
| ഇമെയിൽ | 35421haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35421 (സമേതം) |
| യുഡൈസ് കോഡ് | 32110500801 |
| വിക്കിഡാറ്റ | Q87478410 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 19 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്സിയമ്മ ഉമ്മൻ |
| പി.ടി.എ. പ്രസിഡണ്ട് | പ്രിയ ഗോപകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല സജി |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 34013govtdvhsscharamangalam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Sherly K Thomas
- susan K Thomas
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Mr.K John Koshy IAS
- Prof.K John Mathai
- Dr.Jacob Cherian
വഴികാട്ടി
- മാന്നാർ- വീയപുരം റോഡിൽ നിന്നും മേൽപ്പാടം ജംഗ്ഷൻ എസ് ബി ഐ ബാങ്കിന് എതിർവശത്തുള്ള ഇടവഴി.(5 കീ. മി )
- മേൽപ്പാടം മാർത്തോമ പള്ളിക്കുസമീപം ----
{{#multimaps:9.326370, 76.493537|zoom=20}}