ജി.വി. എച്ച്. എസ്.എസ്. ചേളാരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി. എച്ച്. എസ്.എസ്. ചേളാരി | |
---|---|
വിലാസം | |
ചേളാരി തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2400364 |
ഇമെയിൽ | chelarigvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19001 (സമേതം) |
എച്ച് എസ് എസ് കോഡ് | 11161 |
വി എച്ച് എസ് എസ് കോഡ് | 910005 |
യുഡൈസ് കോഡ് | 32051300825 |
വിക്കിഡാറ്റ | Q64566381 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തേഞ്ഞിപ്പാലം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലീം എ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സതി.വി |
അവസാനം തിരുത്തിയത് | |
01-02-2022 | 19001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വേങ്ങര സബ് ജില്ലയിലാണ് ഈ വിദ്യാലയമുള്ളത്.
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 33 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ഫിലീം ക്ലബ്ബ്
- നേർക്കാഴ്ച്ച
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കൃമ
നമ്പർ |
പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | സി. നാരായണൻ മൂസ്സത് | 1960 - 1969 |
2 | ജി. സരോജിനി അമ്മ | 1969 - 1970 |
3 | എൻ. എസ്. മേനോൻ | 1970 - 1970 |
4 | എം. ചെല്ലപ്പൻ പിള്ള | 1970 - 1974 |
5 | ടി.എസ്. രാമചന്ദ്രൻ | 1974 - 1976 |
6 | കെ. ചന്രമതി അമ്മ | 1976 - 1978 |
7 | കെ. ചെല്ലപ്പൻ നായർ | 1978 - 1980 |
8 | അന്നമ്മ ഫിലിപ്പ് | 1980 - 1982 |
9 | എം.ജെ. ജേക്കബ് | 1982 - 1983 |
10 | നളിനി.എ | 1983 - 1983 |
11 | ബി.കെ. ഇന്ദിരാബായ് | 1983 - 1984 |
12 | എം. അവറാൻ | 1984 - 1988 |
13 | പി.കെ. മുഹമ്മദ്കുട്ടി | 1988 - 1990 |
14 | കെ. രത്നമ്മ | 1990 - 1991 |
15 | സി.പി. തങ്കം | 1991 - 1994 |
16 | എൻ.ജെ. മത്തായി | 1994 - 1996 |
17 | പി.സൌദാമിനി | 1996 - 1997 |
18 | എം. രാധാമണി | 1997 - 1998 |
19 | കെ. റുഖിയ | 1998 - 1999 |
20 | ബി. രാജേന്രൻ | 1999 - 2002 |
21 | പി. പുരുഷോത്തമൻ | 2002 - 2004 |
22 | കെ. അശോകകുമാർ | 2004 - 2006 |
23 | പി.ഡി. മണിയപ്പൻ | 2006 - 2008 |
24 | ഗീത. ബി | 2008 - 2010 |
25 | സെനിയ .കെ | 2010 - 2012 |
26 | മനോഹർ ജവഹർ.. കെ.കെ | 2012 - 2013 |
26 | ശശിധരൻ .വി.വി | 2013 - 2014 |
27 | ||
28 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ
നമ്പർ |
പ്രിൻസിപ്പലിന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17- ൽ രാമനാട്ടുകര-തൃശൂർ റൂട്ടിൽ ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകെലയായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി,പള്ളിക്കൽ ബസാർ വഴി ഏകദേശം 12 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്/ഓട്ടോ മാർഗ്ഗം ചെട്ടിപ്പടി-കോഴിക്കോട് റൂട്ടിൽ ചേളാരി
{{#multimaps:11°6'54.11"N, 75°53'29.04"E|zoom=18}}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19001
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ