ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ

01:28, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40245schoolwiki (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ
വിലാസം
വേയ്ക്കൽ

കൈതോട് പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം6 - 6 - 1957
വിവരങ്ങൾ
ഫോൺ0474 2434311
ഇമെയിൽhmipmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40245 (സമേതം)
യുഡൈസ് കോഡ്32130200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ജോൺ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ കബീർ
അവസാനം തിരുത്തിയത്
01-02-202240245schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

‍ചടയമംഗലം  ഉപജില്ലയിലെ നിലമേൽ  വേയ്ക്കൽ എന്ന സ്ഥലത്തു 64 വര്ഷം മുൻപ് സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാന്  ഐ പി എം യു പി സ്കൂൾ .സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു .ഓരോ കാലഘട്ടത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട് .

ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു  വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

സാരഥ്യം

ശ്രീ ബിജു ജോൺ

മുൻ സാരഥികൾ

1 .മടവൂർ ഭാസി

2 .തുളസീധരക്കുറുപ്പ്

3 .വാവാക്കുഞ്ഞു ഇ

4 .ഗോപാലകൃഷ്ണക്കുറുപ്പ്‌

5 .സദാനന്ദൻ പിള്ള

6 .ദാമോദരൻ പിള്ള

7 .ജോൺ എ

8 .അബ്ദുൽ ലത്തീഫ് എം കെ

ഭൗതികസൗകര്യങ്ങൾ

# വിശാലമായ കളിസ്ഥലം

# വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ

# കുടിവെള്ള സംഭരണി

# പാചകപ്പുര

# ഓഫീസ് റൂം

# സ്റ്റാഫ് റൂം

#സ്മാർട്ട് ലാബുകൾ

# ആധുനിക സജ്ജീകരണങ്ങൾ (ലാപ്ടോപ്പ്,പ്രൊജക്ടർ ,ഡെസ്ക്ടോപ്പ് )

# ലൈബ്രറി

# ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ

# സ്കൂൾ ആഡിറ്റോറിയം

# പൂന്തോട്ടം

#ജൈവ കൃഷികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

$  ജൂനിയർ റെഡ് ക്രോസ്സ്

$ ഹലോ ഇംഗ്ലീഷ്

$ ഐ ടി ക്ലബ്

വഴികാട്ടി

#പാരിപ്പള്ളി മടത്തറ റോഡിൽ വെക്കൽ നിന്നും 200 മീറ്റർ  ഓട്ടോയിൽ

"https://schoolwiki.in/index.php?title=ഐ.പി.എം.യു.പി.എസ്._വേയ്ക്കൽ&oldid=1540198" എന്ന താളിൽനിന്ന് ശേഖരിച്ചത്