ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല | |
|---|---|
| വിലാസം | |
വർക്കല ശ്രീനിവാസപുരം പി.ഒ. , 695145 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 12 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0470 2602367 |
| ഇമെയിൽ | lbvschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42270 (സമേതം) |
| യുഡൈസ് കോഡ് | 32141200602 |
| വിക്കിഡാറ്റ | Q40569636 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വർക്കല മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 27 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Johnthomas |
| പ്രധാന അദ്ധ്യാപകൻ | Johnthomas |
| പി.ടി.എ. പ്രസിഡണ്ട് | Karthika |
| എം.പി.ടി.എ. പ്രസിഡണ്ട് | Karthika |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Lijulsliju |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാലംചെയ്ത അഭിവന്ദ്യബിഷപ്പ് റൈറ്റ് റവ.വില്യം വാചാലൻ തിരുമേനിയുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായി 1968 ജൂലൈ 15 ന് വർക്കല ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയോട് തൊട്ടുരുമി നിൽക്കുന്ന ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ അന്ധർക്ക് വെളിച്ചം പകരുന്ന സ്ഥാപനമായി പരിലസിക്കുന്നു. 6 ഏക്കർ 72സെന്റ് ഉള്ള ഈ കോമ്പൗണ്ട് ചുറ്റുമതിലോടു കൂടിയതാണ്. സമുദ്ര നിരപ്പിൽ നിന്നും 300 അടി ഉയരത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസം,താമസം, ഭക്ഷണം, വസ്ത്രം, യാത്രാപ്പടി, മരുന്ന് എന്നിവയെല്ലാം തികച്ചും സൗജന്യമാണ്.ബ്രയിൽ സിസ്റ്റത്തിൽ പ്രത്യകം പരിശീലനം നേടിയ അധ്യാപകരും മറ്റ് വിഷയങ്ങളിൽ പ്രത്യകം പ്രത്യകം പരിശീലനം നേടിയ അധ്യാപകരും ഉണ്ട്. WE WALK BY FAITH ഞങ്ങൾ വിശ്വാസത്തോടെ നടക്കുന്നു എന്നുള്ള വാക്കുകളിൽ അടിയുറച്ചു നിക്കുന്നു ഞങ്ങളുടെ സ്ഥാപനം......
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.741946265100532, 76.73303014160075|zoom=8}}