പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16540-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ
വിലാസം
പുറക്കാട്

പുറക്കാട് പി.ഒ.
,
673522
സ്ഥാപിതം1 - 3 - 1906
വിവരങ്ങൾ
ഇമെയിൽpurakkadslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16540 (സമേതം)
യുഡൈസ് കോഡ്32040800604
വിക്കിഡാറ്റQ64549880
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംതിക്കോടി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത ഇ
പി.ടി.എ. പ്രസിഡണ്ട്സജിത്ത് വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ എം പി
അവസാനം തിരുത്തിയത്
31-01-202216540-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .

തികച്ചും ഒരു ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു മറ്റൊരു പേരിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.

more details

ഭൗതികസൗകര്യങ്ങൾ

  1. മികച്ച സ്മാർട്ട് ക്ലാസ് റൂമുകൾ
  2. നല്ല സ്‌കൂൾ ഗ്രൗണ്ട്
  3. വൃത്തിയുള്ള പാചകപ്പുര
  4. വൃത്തിയുള്ള മൂത്രപ്പുര
  5. കമ്പ്യൂട്ടർ ലാബ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :

  1. ശ്രീ.അരിമ്പൂർ കൃഷ്ണൻ നായർ
  2. ശ്രീ.എം.സി കുഞ്ഞിരാമൻ നായർ
  3. ശ്രീ.എ കുഞ്ഞിക്കണ്ണൻ നായർ
  4. ശ്രീ .എം ചന്തുനായർ
  5. ശ്രീ. കെ എം കൃഷ്ണൻ നായർ
  6. ശ്രീമതി. പി ഓമന
  7. ശ്രീമതി കെ കെ സരോജിനി
  8. ശ്രീ.പി നാരായണൻ

നേട്ടങ്ങൾ

ജില്ലാ -ഉപജില്ലാ സ്‌കൂൾ ശാസ്ത്ര , കലാ-കായിക മേളകളിൽ മികച്ച വിജയം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ചിറപ്പുറത്ത് ബാലകൃഷ്ണൻ (ദാമോദരൻ) - കേരളത്തിലെ പ്രശസ്ത വോളിബോൾ താരം

വഴികാട്ടി

{{#multimaps:11.495059, 75.632508 |zoom="13" width="350" height="350" selector="no" controls="large"}}