ഗവ. എൽ .പി. എസ്. പൊങ്ങലടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ .പി. എസ്. പൊങ്ങലടി | |
|---|---|
| വിലാസം | |
പൊങ്ങലടി പറന്തൽ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | glpspongalady2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38322 (സമേതം) |
| യുഡൈസ് കോഡ് | 32120500218 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 15 |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റൂബി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | Sujatha |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 38322HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം==
പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് കൊല്ലവർഷം 1094 (1919)ൽ ആണ്.പട്ടണ പ്രദേശങ്ങളിൽ മാത്രം വിദ്യാലയങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശമായ പൊങ്ങലടിയിൽ മനുഷ്യ സ്നേഹിയായ ശ്രീ. കെ. കെ രാമൻപിള്ള സാർ സ്വന്തം സ്ഥലത്തു നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെ ഈ വിദ്യാലയം തുടങ്ങി. രണ്ട്ആ ക്ലാസുകളും രണ്ട്ദ്യ അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ വർഗ, വർണ, ലിംഗ ഭേദമന്യേ പ്രവേശനം നൽകിയിരുന്നു.1960 കളിൽ ശ്രീ. രാമൻപിള്ള സാർ ഈ വിദ്യാലയവും 1.12 ഏക്കർ സ്ഥലവും സർക്കാരിലേക്ക് വിട്ട് നൽകി.103ആം വയസ്സിലൂടെ കടന്നു പോകുന്ന ഈ വിദ്യാലയം ആദ്യ കാലത്ത്മേ ഓല മേഞ്ഞ മേൽക്കൂരയും മണ്ണ് ഭിത്തിയും ആയിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് സർക്കാർ ഏറ്റെടുത്തു പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്.