ദേവമാതാ എൽ പി എസ് ആടിക്കൊല്ലി

12:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agnesmathews (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി .

ദേവമാതാ എൽ പി എസ് ആടിക്കൊല്ലി
വിലാസം
ആടിക്കൊല്ലി

അമരക്കുനി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 243838
ഇമെയിൽdevamathaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15339 (സമേതം)
യുഡൈസ് കോഡ്32030200712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുല്പള്ളി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിൻസിമോൾ കെ ജെ
പി.ടി.എ. പ്രസിഡണ്ട്അൻസാജ് ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ പ്രദീപ്
അവസാനം തിരുത്തിയത്
31-01-2022Agnesmathews


പ്രോജക്ടുകൾ



ചരിത്രം

ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി.കുൂടുതൽ വായിക്കൂക

 
 
മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വികസിപ്പിക്കുക
ക്രമനർ പേര്
1 സി. മേരി ബെ‍ർത്ത
2 റ്റി. ജെ ലൂക്കോസ്
3 സി.യു ചാണ്ടി
4 എൻ .വി ജോയി
5 എം.എം വർക്കി
6 റ്റി.വി ജോൺ
7 മേരിസ് ഒ.എ
8 ജേക്കബ് സാർ
9 വൽസമ്മ ടീച്ചർ
10 സജി ജോൺ
11 കെ ജെ ജോസഫ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2018-19 അധ്യായന വർഷം)
  • മികച്ച ക്വിസ് മത്സരവിജയങ്ങൾ.
  • സ്കൂൾ റേഡിയോ
  • എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2019-20 അധ്യായന വർഷം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
  • ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.781034327828138, 76.18993912651479 }}