ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്
ദൃശ്യരൂപം
| ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ് | |
|---|---|
| വിലാസം | |
അഞ്ചു തെങ്ങ് അഞ്ചു തെങ്ങ് പി.ഒ. , 695309 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 0470 2657111 |
| ഇമെയിൽ | governmentbblps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42201 (സമേതം) |
| യുഡൈസ് കോഡ് | 32141200713 |
| വിക്കിഡാറ്റ | Q64038041 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 17 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ. സിന്ധു |
| പി.ടി.എ. പ്രസിഡണ്ട് | റോസ് ബെൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
| അവസാനം തിരുത്തിയത് | |
| 31-01-2022 | JAYSI |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1907 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യം ഇതൊരു കുടിപള്ളികൂടം ആയിരുന്നു. കൊന്ന യിൽ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് ഈ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അതുകൊണ്ട് കൊന്നയിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു. അതിനുശേഷം ഇത് തിരുനൽവേലി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ കൊച്ചുരാമൻ ആയിരുന്നു. അതിനുശേഷം ഈ സ്കൂൾ മണ്ണാ കുളം ഭാഗത്ത് സ്ഥാപിക്കുകയും 1960 തെരുവത്ത് സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലം ഉമയമ്മ മഹാറാണി യിൽ നിന്ന് പാട്ടത്തിനു വാങ്ങിയതാണ്. ഈ സ്കൂളിൽ കുമാരനാശാൻ വന്നു പഠിപ്പിച്ചിട്ടുള്ളത് ആയും ഗുരുദേവൻ അഞ്ചുതെങ്ങിൽ ഉള്ള ഒരു സംസ്കൃത വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുള്ളത് ആയും പഴമക്കാർ പറയുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈൽസ് പാകിയ രണ്ടു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂം ഉൾപ്പെടെ 6ക്ലാസ്സ് റൂമുകൾ. അടുക്കള കെട്ടിടം ഉണ്ട്സ്കൂ ളിന് ഉള്ളിലായി രണ്ടു സെക്ഷൻ ആയി 4 ടോയ്ലറ്റ്.. കമ്പ്യൂട്ടർ പ്രൊജക്ടർ ഉണ്ട്. ശുദ്ധ ജലം ലഭ്യമാണ്.. ബുക്കുകൾ ധാരാളം ഉള്ള സ്കൂൾ ലൈബ്രറി ഓഫീസിൽ ഒരുക്കിയിട്ടുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ് ഹരിത ക്ലബ്ബ് ഗണിത ക്ലബ്ബ് റീഡിംഗ് ക്ലബ്ബ്
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.67189,76.75645| width=50% | zoom=18}} , ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42201
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ