എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41015panmana (സംവാദം | സംഭാവനകൾ)

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ

പൻമന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് SBVSGHSS പൻമനമനയിൽ .

എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ
വിലാസം
പന്മന

പന്മന
,
പന്മന പി.ഒ.
,
691583
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0476 2670493
ഇമെയിൽ41015panmana@gmail.com
കോഡുകൾ
സ്കൂൾ കോഡ്41015 (സമേതം)
എച്ച് എസ് എസ് കോഡ്2017
യുഡൈസ് കോഡ്32130400403
വിക്കിഡാറ്റQ105814016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ470
ആകെ വിദ്യാർത്ഥികൾ1455
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ250
പെൺകുട്ടികൾ250
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജുന താഹ
പ്രധാന അദ്ധ്യാപകൻഗംഗാദേവി ആർ
പ്രധാന അദ്ധ്യാപികGangadevi R
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലിം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
31-01-202241015panmana
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

'നമ്മുടെ ഭാരത റിപ്പബ്ലിക്കിനേക്കാൾ ഏറെ പ്രായമുള്ള ഒരു ഗ്രാമീണ പാഠശാലയാണ് പൻമനമനയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ....ഒരു സംസ്കൃത യു പി സ്കൂളായി ആരംഭിച്ച് ഹൈസ്കൂളായും ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്ന് ഗ്രാമീണ സംസ്കൃതിയിൽ തിളങ്ങുന്ന ഒരു സുവർണ്ണ മുദ്രയാണ് ഈ വിദ്യാലയം .........കൂടുതൽ അറിയാം ..........


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ .മാത്യൂസ്
  • ശ്രീ .പുത്തുർ ദിവാകരൻ
  • ശ്രീ . സഹദേവൻ
  • ശ്രീ. ശങ്കരൻപിള്ളൈ
  • ശ്രീ.തങ്കച്ചൻ
  • ശ്രീ. ചന്ദ്രശേഖരൻ പിള്ളൈ
  • ശ്രീമതി.കമലമ്മ
  • ശ്രീ.വിജയൻ
  • ശ്രീ. കെ.പി കൊച്ചയ്യപ്പൻ
  • ശ്രീ.ശിവാനന്ദൻ
  • ശ്രീമതി. കെ .രമണിഭായ്
  • ശ്രീ. എം രാജു
  • ശ്രീമതി. കെ ഗിരിജമ്മ
  • ശ്രീ .എം .രാജ
  • ശ്രീമതി. നജീന .എം
  • ശ്രീ. കെ. പ്രസാദ്
  • ശ്രീ. നിസാമുദ്ദീൻ
  • ശ്രീമതി.എസ്.ബീന
  • ശ്രീമതി. പി കെ ഗീത
  • ശ്രീമതി .മിനി .സി
  • ശ്രീമതി. സുനിത പി
  • ശ്രീ. ജോയ് കുട്ടി .ഇ
  • മാത്യൂസ് എസ്
  • അജിതകുമാരി വി
  • സീമ പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകരും അനധ്യാപകരും

പ്രഥമാധ്യാപിക

ശ്രീമതി.ഗംഗാദേവി ആർ



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താന‍ുള്ള വഴി
കൊല്ലം കര‍ുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്

ഒര‍ു കിലോമീറ്റർ കഴിഞ്ഞാൽ സ്ക‍ൂളിൽ എത്തിച്ചേരാം പന്മന ആശ്രമം വളരെ അട‍ുത്ത്

{{#multimaps: 9.01093,76.55067 | width=540px, zoom= 18}}