ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം | |
---|---|
വിലാസം | |
വടുതല ജെട്ടി വടുതല ജെട്ടി , വടുതല ജെട്ടി പി.ഒ. , 688535 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 0478 2876444 |
ഇമെയിൽ | glpsmattathilbhagom@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/Mattathil-Bhagom-Glps-105594494519550/ |
കോഡുകൾ | |
സ്കൂൾ കോഡ് | 34331 (സമേതം) |
യുഡൈസ് കോഡ് | 32111000102 |
വിക്കിഡാറ്റ | Q87477871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 290 |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ഡി ജോഷി |
പി.ടി.എ. പ്രസിഡണ്ട് | കെ പി കബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി മനോജ് |
അവസാനം തിരുത്തിയത് | |
30-01-2022 | 34331 |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ അരൂക്കുറ്റി പഞ്ചായത്തിൽ വടുതല ജെട്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് മാറ്റത്തിൽഭാഗം ഗവ:എൽ.പി.സ്കൂൾ.
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചുഗ്രാമമാണ് അരൂക്കുറ്റി.തിരുവിതാംകൂറിൻറെയും കൊച്ചിയുടെയും അതിരുകുറ്റി സ്ഥാപിതമായിരുന്നത് ഇവിടെയായിരുന്നുവെന്നതാണ് ഈ പേര് ലഭിക്കാനിടയാകാൻ കാരണം. അരൂക്കുറ്റി വിദ്യാഭ്യാസരംഗത്ത് ഇന്ന് ഏറെ മുന്നിലാണ്.ഈ ഗ്രാമത്തിലെ ഏക എൽ.പി.സ്കൂളാണ് മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമായതിൻറെ പശ്ചാത്തലം ഇങ്ങനെയാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ
ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ വിവിധ പരിപാടികൾ നടപ്പാക്കുന്നു. കുട്ടികളുടെ വലിയ പങ്കാളിത്തത്തോടെ ഇംഗ്ലീഷ് ഫെസ്റ്റ് പോലെയുള്ളവ ഭംഗിയായി നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്.
വേറിട്ട പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്നു . കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | ശ്രീ അമ്മുണ്ണി | |
2 | ശ്രീ പരീക്കുട്ടി | |
3 | ശ്രീ ഇബ്രാഹീം | |
4 | ശ്രീ പാപ്പച്ചൻ | |
5 | ശ്രീ മന്മദൻ | |
6 | ശ്രീമതി സൈനബ C M | 2001-2003 |
7 | ശ്രീ ഹംസ K P | 2003-2007 |
8 | ശ്രീ P ബാലചന്ദ്രൻ | 2007-2009 |
9 | ശ്രീ N P ശിവകുമാർ | 2009-2016 |
10 | ശ്രീ N അശോക കുമാർ | 2016-2019 |
നേട്ടങ്ങൾ
◆ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന്
◆2019 - 20 വർഷം മലയാള മനോരമ നല്ലപാഠം പുരസ്കാരം എറണാകുളം ജില്ലയിൽ ഒന്നാമത്
◆തുടർച്ചയായി 8 വർഷത്തെ നല്ലപാഠം പുരസ്കാരങ്ങൾ
◆അറബി കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
◆LSS പരീക്ഷയിൽ ഉന്നത വിജയം
◆ഹരിതവിദ്യാലയം പരിപാടിയിൽ പങ്കെടുത്തു
◆തുറവൂർ സബ്ജില്ലയിലെ മികച്ച പിടിഎ യ്ക്കുള്ള അവാർഡ് .
◆പ്രവൃത്തിപരിചയമേള ഓണ് ദ സ്പോട്ട് തുടർച്ചയായി ചാമ്പ്യൻഷിപ്പ്
◆ 2018 19 അധ്യാന വർഷം ജില്ലാ പഠനോത്സവം ജില്ലാതല ഉദ്ഘാടനം
◆ ഇംഗ്ലീഷ് അറബി ഹിന്ദി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങൾ
◆ ഒന്നാം ക്ലാസിൽ 135 കുട്ടികൾക്ക് പ്രവേശനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരൂക്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 5 കിലോമീറ്റർ അകലം.
- പെരുമ്പളം കവലയിൽ നിന്നും 4 കിലോമീറ്റർ അകലം.
|----
- കാട്ടുപുറം റോഡിൽ മറ്റത്തിൽഭാഗം ഗവ: എൽ പി എസ് സ്ഥിതിചെയ്യുന്നു.
|} |} {{#multimaps:9.85439158488652,76.33762121200562 |zoom=18}}
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34331
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ