ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന്

◆2019 - 20 വർഷം  മലയാള മനോരമ നല്ലപാഠം പുരസ്കാരം എറണാക‍ുളം ജില്ലയിൽ ഒന്നാമത്

◆തുടർച്ചയായി 8 വർഷത്തെ നല്ലപാഠം പുരസ്കാരങ്ങൾ

◆അറബി കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം

◆LSS പരീക്ഷയിൽ ഉന്നത വിജയം

◆ഹരിതവിദ്യാലയം പരിപാടിയിൽ പങ്കെടുത്തു

◆തുറവൂർ സബ്ജില്ലയിലെ മികച്ച പിടിഎ യ്ക്കുള്ള അവാർഡ് .

◆പ്രവൃത്തിപരിചയമേള  ഓണ്  ദ സ്പോട്ട് തുടർച്ചയായി ചാമ്പ്യൻഷിപ്പ്

◆ 2018 19 അധ്യാന വർഷം ജില്ലാ പഠനോത്സവം ജില്ലാതല ഉദ്ഘാടനം

◆ ഇംഗ്ലീഷ് അറബി ഹിന്ദി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങൾ

◆ ഒന്നാം ക്ലാസിൽ 135 കുട്ടികൾക്ക് പ്രവേശനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം