ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം /ഇംഗ്ലീഷ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് ലളിതമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ വിവിധ പരിപാടികൾ നടപ്പാക്കുന്നു. കുട്ടികളുടെ വലിയ പങ്കാളിത്തത്തോടെ ഇംഗ്ലീഷ് ഫെസ്റ്റ് പോലെയുള്ളവ ഭംഗിയായി നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ