ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രത്തിൽ കൂടുതൽ അവബോധം ഉണ്ടാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. ഗണിതോത്സവം, ഗണിത മേള തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത ധാരണകൾ സൃഷ്ടിക്കാൻ സാധിക്കുന്നു.ശ്രീമതി രഹനയാണ് ഈ വർഷം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്