സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയില് തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പി . എസ് കവലയിൽ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ് സെൻറ്. മേരീസ് എൽ. പി .സ്കൂൾ  സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തി അ൯പത്തിരണ്ടിൽ നിലവിൽവന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ

സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ
വിലാസം
സെയിന്റ് മേരീസ് എൽ പി എസ്

സ്രാമ്പിക്ക ൽ
,
തൈക്കാട്ടുശ്ശേരി പി.ഒ.
,
688528
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0478 2534435
ഇമെയിൽstmaryslps278@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34328 (സമേതം)
യുഡൈസ് കോഡ്32111001106
വിക്കിഡാറ്റQ87477857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമീനാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അ ന്നി
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
30-01-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയില് തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പി . എസ് കവലയിൽ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ് സെൻറ്. മേരീസ് എൽ. പി .സ്കൂൾ  സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തി അ൯പത്തിരണ്ടിൽ നിലവിൽവന്നു.തൈക്കാട്ടുശ്ശേരി പഞ്ചായത്തിൻ്റെ തെക്കേ അറ്റത്തായും  പള്ളിപ്പുറം  പഞ്ചായത്തിൻ്റെ വടക്കുപടിഞ്ഞാറേ വശത്തായും  സ്ഥിതിചെയ്യുന്ന  ഒരു ലോവർ പ്രൈമറി സ്കൂളാണ്  സെൻറ്. മേരീസ് എൽ. പി .സ്കൂൾ  സ്രാമ്പിക്കൽ.  സെൻറ്. ആൻറണീസ്  ദേവാലയത്തിൻ്റെ വികാരിയായിരുന്ന റവ. ഫാ.ജോസഫ്  പഞ്ഞിക്കാരൻ്റെ നേതൃത്വത്തിൽ  വിദ്യാലയം  ആരംഭിക്കുന്നതിനുള്ള  ഒരുക്കങ്ങൾ  ആരംഭിച്ചു. ഒന്നും  രണ്ടും  ക്ലാസുകൾ   ആയിട്ടാണ്  സ്കൂൾ ആരംഭിച്ചത്. അത് ക്രമേണ അഞ്ചാം ക്ലാസ് ക്ലാസ് വരെയായി ഉയർന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

                      ഇംഗ്ലീഷ് ക്ലബ് - ലിറ്റിൽ സ്റ്റാ൪സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര്
ശ്രീ. തോമസ് വട്ടത്തറ
ശ്രീമതി. പി ജെ മറിയക്കുട്ടി
ശ്രീ .തോമസ് തുണ്ടംപറമ്പിൽ
ശ്രീ. ജോസഫ്  കെ .സി
സി.  എഡ്‌വേഡ്      
ശ്രീമതി.  മരിയ അൽഫോൻസ
സി. ഡെയ്സി പി . വി
ശ്രീ .കെ .എം .മാത്യു
ശ്രീമതി. മേരിക്കുട്ടി

നേട്ടങ്ങൾ

മലയാള മനോരമ നല്ല പാഠം മികച്ച പ്രവ൪ത്തനത്തിനുള്ളപ്രശസ്തിപത്രം- 2014-15,2015-16 മികച്ച വിദ്യാ൪ത്ഥിക൪ഷകശ്രീ അവാ൪ഡ്-2015-16

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര്
റവ ഫാദർ ജോസ് പുതിയേടത്ത്
ഡോ.ആ൯റണി കുര്യാക്കോസ് പോളയിൽ പ്രൊഫസർ സെൻറ്. മൈക്കിൾ കോളേജ്  ചേർത്തല
ഡോ.അഖിൽ
റവ. സി. ഡോ. ഡോണ എസ്. സി. വി . ക്ലിനിക്കൽ  സൈക്കോളജിസ്റ്റ്
ഡോ. സന്ധ്യ രാഘവൻ കോട്ടയം മെഡിക്കൽ കോളേജ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

|} |} {{#multimaps:9.771380° N, 76.343468° E |zoom=13}}

അവലംബം