സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഭൗതികസൗകര്യങ്ങൾ

===================

ആറ് ക്ലാസ്റൂം,നാല് ക്ലാസ്സ് ഉ‍ൾപ്പെടുന്ന ഒരു ഹാൾ,ഇ൯റ൪നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ട൪ ലാബ്,ഓഫീസ് റൂമും  ക്ലാസ്മുറികളും വരാന്തയും  ടൈൽ ഇട്ട്  മനോഹരമാക്കിയിട്ടുണ്ട്.ആവശ്യത്തിന് കാറ്റും വെളിച്ചവും  ലഭിക്കുന്ന ക്ലാസ് മുറികൾ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാർഥികൾക്കായി കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.  മുൻ എം.എൽ.എ  ബഹുമാനപ്പെട്ട ഷാനിമോൾ ഉസ്മാൻ്റെ എം എൽ എ ഫണ്ടിൽ നിന്നും പണിതീർത്ത  പുതിയ ടോയ്‌ലറ്റ് സമുച്ചയവും വിദ്യാലയത്തിൽ ഉണ്ട്.  കുട്ടികൾക്കായി കളിസ്ഥലം ,ലൈബ്രറി എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.