സഹായം Reading Problems? Click here


സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(34328 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ

സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 1952
സ്കൂൾ കോഡ് 34328
സ്ഥലം Srambickal
സ്കൂൾ വിലാസം പി.ഒ,
Srambickal
പിൻ കോഡ് 688528
സ്കൂൾ ഫോൺ 04782534435
സ്കൂൾ ഇമെയിൽ stmaryslps278@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Cherthala
റവന്യൂ ജില്ല Alappuzha
ഉപ ജില്ല Thuravoor
ഭരണ വിഭാഗം Aided
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 15
പെൺ കുട്ടികളുടെ എണ്ണം 12
വിദ്യാർത്ഥികളുടെ എണ്ണം 27
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപകൻ മേരിക്കുട്ടി പി.ടി
പി.ടി.ഏ. പ്രസിഡണ്ട് ജോമോൻ കളത്തിൽ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
20/ 03/ 2019 ന് Mka
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

ആലപ്പുഴ ജില്ലയില് തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പി . എസ് കവലയിൽ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തി അ൯പത്തിരണ്ടിൽ നിലവിൽവന്നു.

== ഭൗതികസൗകര്യങ്ങൾ ==

ആറ് ക്ലാസ്റൂം,നാല് ക്ലാസ്സ് ഉ‍ൾപ്പെടുന്ന ഒരു ഹാൾ,ഇ൯റ൪നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, ഓഫീസ് റൂം, ടോയ് ലറ്റ് സൗകര്യം,ക‍‍‍‍‍‍‍ ഞ്ഞിപ്പുര,ലൈബ്രറി, കളിസ്ഥലം, കുടിവെള്ളസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

           ഇംഗ്ലീഷ് ക്ലബ് - ലിറ്റിൽ സ്റ്റാ൪സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.മറിയക്കുട്ടി പി.ജെ 2.തോമസ് റ്റി. വി 3.ജോസഫ് കെ.റ്റി

നേട്ടങ്ങൾ

മലയാള മനോരമ നല്ല പാഠം മികച്ച പ്രവ൪ത്തനത്തിനുള്ളപ്രശസ്തിപത്രം- 2014-15,2015-16 മികച്ച വിദ്യാ൪ത്ഥിക൪ഷകശ്രീ അവാ൪ഡ്-2015-16

   == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1. റവ.‍‍ഡോ.ജോസ് പുതിയേടത്ത് ‍2. ഡോ.ആ൯റണി കുര്യാക്കോസ് പോളയിൽ ‍3. ഡോ.അഖിൽ

വഴികാട്ടി

Loading map...