സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

=========

മലയാള മനോരമ സംഘടിപ്പിക്കുന്ന  നല്ല പാഠം  പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു  നടപ്പിലാക്കുകയും  മൊമെൻ്റോ കരസ്ഥമാക്കുകയും  ചെയ്തിട്ടുണ്ട് . കലാ-കായിക, പ്രവർത്തിപരിചയമേളകളിൽ  വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള  ഇംഗ്ലീഷ് മീഡിയം  സ്കൂളുകളുടെ  അതിപ്രസരം, ഒരു  ഇടക്കാലത്ത്  ഈ വിദ്യാലയത്തെ അല്പം ബാധിച്ചെങ്കിലും, ഇപ്പോൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചുകൊണ്ട് എച്ച് എം ഫോറം തുറവൂർ  ഒരു ഉപഹാരം  സമർപ്പിക്കുകയുണ്ടായി