ജി എൽ പി എസ് ചുള്ളിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chulliodeschool (സംവാദം | സംഭാവനകൾ) (→‎പാഠ്യേതര പ്രവർത്തനങ്ങൾ: നേർക്കാഴ്ച ഒഴിവാക്കി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചുള്ളിയോട്
വിലാസം
ചുള്ളിയോട്

ചുള്ളിയോട്. പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04936 266217
ഇമെയിൽglpschulliode55@gmail.com
കോഡുകൾ
സ്കൂൾ കോഡ്15326 (സമേതം)
യുഡൈസ് കോഡ്32030200409
വിക്കിഡാറ്റQ64522845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മേനി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലിസ് ഷേർലി എസ്
പി.ടി.എ. പ്രസിഡണ്ട്വിനോയ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷി
അവസാനം തിരുത്തിയത്
30-01-2022Chulliodeschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)-

ചരിത്രം

വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 90 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

99 കുട്ടികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, പ്രവർത്തനരഹിതമായ 3 കമ്പ്യൂട്ടറുകളുള്ള ഒരു ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40 മീറ്റർ നീളമുള്ള കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ എന്നിവയും പൂർത്തിയാക്കാത്ത മതിലും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ.

എൻ.ടി  ചാരു (1961 -1969 )

സി എച്ച് ഉണ്ണിയപ്പൻ(1969)

ഗംഗാധരൻ നമ്പ്യാർ (1969 - 76)

പി എൻ രാമ പിള്ള (1976-92)

ടി ഭാർഗവൻ (1992-93)

കെ. ഒ ജോർജ്ജ് ( 1993 - 94)

പി എൻ. മേരി (1994 - 95)

എം.കെ.മുരളീധരൻ (1995-99)

സി.തങ്കമ്മ (1999 - 2000)

എൻ പി പൗലോസ് (2000 - 2004)

ആനി ജോസഫ് (2004-05)

കെ.കെ. വത്സ (2005-15)

ഒ.എം.ശശി (2015 - 17 )

ആലീസ് ഷേർളി (2017 - .........

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാസു
  2. മത്തായിമാസ്റ്റർ
  3. കുഞ്ഞലവി
  4. ബിന്ദു

വഴികാട്ടി

  • ചുള്ളിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • സുൽത്താൻ ബത്തേരിയിൽ നിന്നും 9.3 കി.മി അകലം

{{#multimaps:11.59991,76.26490 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=1493687" എന്ന താളിൽനിന്ന് ശേഖരിച്ചത്