ഉള്ളടക്കത്തിലേക്ക് പോവുക

വൈക്കിലശ്ശേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വൈക്കിലശ്ശേരി യു പി എസ്
വിലാസം
വൈക്കിലശ്ശേരി

വൈക്കിലശ്ശേരി-പി.ഒ,
-വടകര വഴി
,
673 104
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽvaikkilassery1924@gmail.com
കോഡുകൾ
സ്കൂൾ കോഡ്16254 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ സി
അവസാനം തിരുത്തിയത്
30-01-202216254-hm


പ്രോജക്ടുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് വൈക്കിലശ്ശേരി യു പി സ്കൂൾ. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1924 ഈ വിദ്യാലയം സ്ഥാപിതമായി. തെക്കെ ഇല്ലത്തിന്റെ പടിപ്പുരയിൽ ഒരു പള്ളിക്കൂടം പ്രവർത്തിച്ചതായി ഇവിടുത്തെ വൃദ്ധ ജനങ്ങൾ പറയുന്നു. ഈ പള്ളിക്കൂടത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു അന്നത്തെ അധികാരിയായിരുന്ന ശ്രീ.എം. പി കൃഷ്ണക്കുറുപ്പ്. തെക്കേ ഇല്ലത്തിന്റെ പടിപ്പുര വിദ്യാലയത്തിലന്റെ പ്രവർത്തനം സുഗമമായി നടത്താൻ പ്രയാസം ഉണ്ടായതിനാൽ ഈ പ്രദേശത്തെ കുട്ടികളെ ക്ലേശം ഇല്ലാതെ പഠിപ്പിക്കാൻ ഒരു പുതിയ സാഹചര്യമൊരുക്കി. ശ്രീ എം പി കൃഷ്ണ കുറുപ്പിനെ നേതൃത്വത്തിൽ ഒരു വനിത വിദ്യാലയം  1925 പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാമ്പ് സയൻസ് ലാമ്പ് ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
  • വടകര - ചോറോട് - മലോൽ മുക്കിൽ വൈക്കിലശ്ശേരി യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.

|} |} {{#multimaps:11.63342,75.60293|zoom=13}}

"https://schoolwiki.in/index.php?title=വൈക്കിലശ്ശേരി_യു_പി_എസ്&oldid=1487098" എന്ന താളിൽനിന്ന് ശേഖരിച്ചത്