ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി | |
|---|---|
| വിലാസം | |
എറണാകുളം 683549 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 0484-2658061 |
| ഇമെയിൽ | gvhssodakkali@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 27008gvhss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
ആലുവ മൂന്നാർ റോഡിനു സമീപം ഓടക്കാലി മന്ദര മന്ദിരത്തിൽ എസ്. നാരായണൻ നായർ നൽകിയ സ്ഥലത്ത് 1951-ൽ ആണ് ഓടക്കാലി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രൈമറി ക്ലാസുകൾ മാത്രമമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 1966 ൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1969-ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ചിലെ കുട്ടികൾ അന്നത്തെ ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയർന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതൽ 2002 വരെ സെക്ഷണൽ സമ്പ്രദായതിലാണു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1983 മുതൽ 1985 വരെയുള്ള സ്കൂൾ യുവജനോൽസവത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരൻ നമ്പൂതിരിക്കു സംഗീത മൽസരത്തിൽ ഒന്നാം സമ്മാനം ലഭിചു. 1991-ൽ വൊകേഷണൽ ഹയർ സെക്കന്ററി ആരഭിച്ചു. വൊകേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മെഡീക്കൽ ലാബ് ടേക്നീഷ്യൻ, മെയിന്റനസ് ആൻഡ് ഓപ്പറേഷൻ എക്യുപ്മെന്റ്സ്, റബ്ബർ ടെക്നോളജി എന്നീ തൊഴിൽ അധിഷ്ട്ടിത കോഴ്സുകൾ സ്കൂളീൽ പഠിപ്പിച്ചു വരുന്നു. അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നിൽക്കണ്ട് താഴെ പരയുന്ന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
- ഇന്റെർനെറ്റ് സൗകര്യo ,
- സ്മാർട്ട് ക്ലാസ്സ് റൂം
നേട്ടങ്ങൾ
2010-11 അധ്യായന വർഷത്തിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ രുക്സാന സി എംM 2016-17 അധ്യയന വർഷത്തിൽ 100% വിജയം നേടി.M.L.A അവാർഡ് കരസ്ഥമാക്കി.
മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾക്കായുള്ള വിവിധ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
വായനാവാരം- ഉൽഘാടനം
[[ചിത്രം:<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക
തലക്കെട്ടാകാനുള്ള എഴുത്ത്
</nowiki> [[ചിത്രംvayanavaram.jpg]
യാത്രാസൗകര്യം
ആലുവാ മൂന്നാർ റോഡിൽ നിന്നും അൻപതു മീറ്റർ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂർ, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്.
വഴികാട്ടി
{{#multimaps: 10.092506756638729, 76.5594291726821| width=600px| zoom=18}}മേൽവിലാസം
വിദ്യാഭ്യാസ ജില്ല : കോതമംഗലം. പഞ്ചയത്ത് : അശമന്നൂർ. ഫോൺ നമ്പർ : 0484 2658061 ഇ മെയിൽ വിലാസം : gvhssodakkali@yahoo