ജി.എം.യു.പി.എസ്.വളപുരം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18758 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം

ജി.എം.യു.പി.എസ്. വളപുരം
,
വളപുരം പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽgmupsvalapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18758 (സമേതം)
യുഡൈസ് കോഡ്32050500701
വിക്കിഡാറ്റQ64565367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ324
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മർ. പി.പി
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നൂറുന്നീസ.പി.ടി
അവസാനം തിരുത്തിയത്
29-01-202218758


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം

ചരിത്രം

വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ[1] വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ,

പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ പഠനോപകരണങ്ങൾ

അടങ്ങിയ I C T സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.കൂടുതൽ വായിക്കാം

         

പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

എൽ എസ് എസ് പരിശീലനം

യു എസ് എസ് പരിശീലനം

ഗണിത വിജയം

ഹലോ ഇംഗ്ലീഷ്

മലയാളത്തിളക്കം

പ്രാദേശിക പഠനകേന്ദ്രങ്ങൾ

രക്ഷിതാക്കളുമായി ആശയവിനിമയം

ഗൃഹസന്ദർശനം

പ്രത്യേക പരിഗണനയർഹിക്കുന്നവർക്ക് റിസോഴ്സ് അധ്യാപകരുടെ സേവനം

ക്ലാസ് പി ടി എ

പി ടി എ

എം പിടി എ

എസ് ആർ ജി

സബ്ജക്ട് കൗൺസിൽ

നിരന്തര മൂല്യനിർണയം

ടേം മൂല്യനിർണയം

             

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാമേള
  • കായിക മേള
  • പ്രവൃത്തിപരിചയ മേള
  • ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര മേള
  • പഠന യാത്രകൾ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ശില്പശാലകൾ

സ്കൂൾ തല ക്ലബ്ബുകൾ

വഴികാട്ടി

{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

അനുബന്ധം

1ആന്തൂരപ്പൊലിമ മാഗസിൻ

മുൻ പ്രധാന അധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 മലവട്ടത്ത് മമ്മു മാസ്റ്റർ 1920 1939
2 എം അഹമ്മദ് മാസ്റ്റർ
3 എ. എൻ ശങ്കരൻ നായർ മാസ്റ്റർ
4 വി പോക്കർ മാസ്റ്റർ 1939 1947
5 വി രായിൻ മാസ്റ്റർ 1947 1950
6 എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ 1950
7 യു കല്യാണിക്കുട്ടി ടീച്ചർ
8 ചന്ദ്രമതിയമ്മ ടീച്ചർ
9 എം കെ ചന്ദ്രിക ടീച്ചർ 1966
10 എം.വി കുട്ടികൃഷ്ണവാര്യർ മാസ്റ്റർ 1966 1982
11 എം. പി രാഘവൻ നായർ മാസ്റ്റർ

{ആർ എൻ മനഴി മാസ്റ്റർ}

1982 1987
12 ടി. ജെ എബ്രഹാം മാസ്റ്റർ 1987 1989
13 കെ പി മാധവൻ മാസ്റ്റർ 1989 1990
14 വി പി നാരായണൻ മാസ്റ്റർ 1990 1991
15 മീനാക്ഷിക്കുട്ടി ടീച്ചർ 1991 1996
16 ഉണ്ണിമായ ടീച്ചർ 1996
17 എ പി മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ 1996
18 ആർ സൈനബ ബീ ടീച്ചർ 1996
19 പി ജെ ജോസഫ് മാസ്റ്റർ 1996 1997
20 എം ജാനകി ടീച്ചർ 1997 2000
21 എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ 2000 2001
22 ഐ ശങ്കരൻ മാസ്റ്റർ 2001 2002
23 സി.ജി മുരളീധരൻ മാസ്റ്റർ 2003
24 കെ ടി ജമാലു മാസ്റ്റർ 2003 2011
25 കെ സുമംഗല ടീച്ചർ 2011 2014
26 വി.കെ അച്ചുതാനന്ദൻ മാസ്റ്റർ 2014 2021

പ്രശസ്തരായ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. Anthoorapolima magazine
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=1479303" എന്ന താളിൽനിന്ന് ശേഖരിച്ചത്