സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക
വിലാസം
കരുനിലക്കോട്

ഇടവ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0470 2662726
ഇമെയിൽwlpspoika@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42216 (സമേതം)
യുഡൈസ് കോഡ്32141200610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബദറുദ്ദിൻ. എം
പി.ടി.എ. പ്രസിഡണ്ട്ഷിജി
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
29-01-202242216poika


പ്രോജക്ടുകൾ




ചരിത്രം

വർക്കല മുനിസിപ്പാലിറ്റിയിലെ കരുനില ക്കോട് വാർഡിൽ ഉൾപ്പെടുന്ന പൊയ്ക എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .പൊയ്കയിലെയും സമീപപ്രദേശങ്ങളിലെയും നിരക്ഷരരായ പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി 1956 നു മുമ്പുതന്നെ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ശ്രീ .പി .രാഘവൻനായർ .രാത്രികാലങ്ങളിൽ പെട്രോൾമാക്സും മണ്ണെണ്ണയും ഉപയോഗിച്ച് ദിവസക്കൂലിക്കാരായ സമീപവാസികളെ ശമ്പളമില്ലാതെ ചായക്കടകളിലും ചില വീടുകളിലും വച്ച് പഠിപ്പിച്ചുതുടങ്ങി .ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവനന്തപുരം സിറ്റിമേയർ

ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

1 .വിശാലമായ ക്ലാസ്സ്മുറികൾ

2 .ശീതികരിച്ച കമ്പ്യൂട്ടർ ലാബ്

3 .പാർക്ക്

4 .കുടിവെള്ളസൗകര്യം

5.ശൗചാലയങ്ങൾ

6. പച്ചത്തുരുത്ത്‌

7.സ്കൂൾ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതക്ലബ്‌
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗാന്ധിദർശൻ
  • ഹലോഇംഗ്ലീഷ്
  • എന്റെ മരം ജൈവവൈവിധ്യ രജിസ്റ്റർ
  • പൊതുവിജ്ഞാന ക്വിസ്
  • എന്റെ ഡയറി

മികവുകൾ

  • മികച്ച ലൈബ്രറി
  • എൽ .എസ് .എസ് ,വിവിധ ക്വിസുകൾ ,കലോത്സവം ,കല-കായിക -പ്രവൃത്തി പരിചയ മേളകൾ  തുടങ്ങിയവയിലെ മികച്ച  വിജയം
  • ഹരിത വിദ്യാലയം
  • മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .സി .പിന്റോ (ഡോക്ടർ )

ശ്രീ .വേണുഗോപാൽ (സൈനികൻ )

ശ്രീ.ജനാർദ്ദനൻ (കെ .എസ് .ആർ .ടി .സി )

ശ്രീ .രഞ്ജീവ്‌ (ഡോക്ടർ )

ശ്രീ .ദേവപ്രസാദ്‌ (അദ്ധ്യാപകൻ )

  • വഴികാട്ടി
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കരുനീലക്കോട്റോഡ്  4 കിലോമീറ്റർ
  • ഇടവ റെയിൽവേ സ്റ്റേഷനിൽ നിന്നും അയിരൂർ റോഡ് 3 കിലോമീറ്റർ
  • കല്ലമ്പലം എൻ എച്ചിൽ നിന്നും വർക്കല കരുനീലക്കോട് റോഡ് 14 കിലോമീറ്റർ
{{#multimaps:8.816462766876443, 76.72536004627536| width=100% | zoom=18 }} , ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക