ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ

12:26, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) (നമ്മുടെ പ്രഥമാധ്യാപകർ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ

ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0470 2675925
ഇമെയിൽgtupskilimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42440 (സമേതം)
യുഡൈസ് കോഡ്32140500401
വിക്കിഡാറ്റQ64036367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ402
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ748
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി ജി
പി.ടി.എ. പ്രസിഡണ്ട്ദയാൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ലീന എസ് നായർ
അവസാനം തിരുത്തിയത്
28-01-202242440


പ്രോജക്ടുകൾ






ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും, ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന ഇരു നിലകെട്ടിടവും ഇവിടെയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ

നമ്മുടെ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 ഭാനുമതി വി 1976-1976
2 മുഹമ്മദ് ഹനീഫ എ 1976-1980
3 ഭാസ്കരപിള്ള ജി 1980-1982
4 സരസമ്മ ഒ 1982-1985
5 മസൂദ് എ 1985-1989
6 സുധാകരൻ എം 1989-1991
7 തോമസ് ജോസഫ് 1991-1996
8 മുഹമ്മദ് ഹനീഫ എം 1996-1997
9 സത്യശീലൻ കെ 1997-1999
10 ശിവശങ്കരൻ പിള്ള കെ 1999-2001
11 അപ്പുക്കുട്ടൻ നായർ കെ 2001-2003
12 ശശിധരൻ പിള്ള കെ 2003-2005
13 വി രഘുനാഥൻ 2005-2006
14 എസ് ശ്രീകുമാർ 2006-2014
15 പി സോമസുന്ദരം പിള്ള 2014-2015
16 ജി സുരേന്ദ്രക്കുറുപ്പ് 2015-2018
17 ജി ജയന്തി 2018-

വഴികാട്ടി

{{#multimaps: 8.7687716,76.8807936 | zoom=12 }}