സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട് | |
---|---|
പ്രമാണം:23359 newbuilding.jpg 23359_newbuilding.jpg | |
വിലാസം | |
പുതുക്കാട് പുതുക്കാട് , പുതുക്കാട് പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 04 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2756075 |
ഇമെയിൽ | xavierscupspudukad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23359 (സമേതം) |
യുഡൈസ് കോഡ് | 32070801902 |
വിക്കിഡാറ്റ | Q64091565 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുക്കാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 361 |
പെൺകുട്ടികൾ | 345 |
ആകെ വിദ്യാർത്ഥികൾ | 706 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി എൻ പി |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രൻ പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
28-01-2022 | 23359 |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുുന്നത്.1929 ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ 4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും 1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.സെന്റ്. സേവിയേഴ്സ് സി.യു.പി. സ്കൂൾ .പുതുക്കാട്/ ചരിത്രം
ഭൗതികസൗകര്യങ്ങൾ
- അടച്ചുറപ്പുള്ള 21 ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- വിദ്യാലയത്തിന്റ പേര് ആലേഖനം ചെയ്തിട്ടുള്ള മനോഹരമായ കമാനം
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- പാചകശാല, റഫ്രിജറേറ്റർ
- ശാസ്ത്രലാബ്
- ഗണിതലാബ്
- വിശാലമായ സ്റ്റേജ്
- പൊതുലൈബ്രറ
- ക്ലാസ് ലൈബ്രറി
മുൻ സാരഥികൾ
സി. അന്ന മേരി
(1929-1932) |
സി. മേരി സേവ്യർ
(1932-1943) |
സി. ട്രീസ
(1943-1948 |
സി. മേരി സ്ക്കൊളാസ്റ്റിക്ക
(1948-1952) |
---|---|---|---|
സി. എയ്മാർദ്
(1952-1955) |
സി. മേരി പാസ്ക്കൽ
(1955-1965) |
സി. എയ്ഞ്ചൽ മേരി
(1965-1966) |
സി, അഡോൾഫസ്
(1971-1977) |
സി. റൂപ്പർട്ട്
(1971-1977) |
സി.എലീജിയ
(1977-1985) |
സി.ടിസില്ല
(1985-1999) |
സി.മേരി ആശ
(1999-2003) |
സി.സാന്നിധ്യ
(2003-2013) |
സി. ഡെയ്സ്ലെറ്റ്
(2013-2016) |
സി.സംഗീത
(2016- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
2014 ശുചിത്വ വിദ്യാലയ അവാർഡ്.
2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.
വഴികാട്ടി
നാഷണൽ ഹൈവേയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം.
. Near Thaluk Hospital Pudukad {{#multimaps:10.419884771136717, 76.26685249473051 |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23359
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ