ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആന്റണീസ് എൽ പി എസ് മൂർക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23303hms (സംവാദം | സംഭാവനകൾ) (വഴികാട്ടി: ലൊക്കേഷൻ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് എൽ പി എസ് മൂർക്കനാട്
വിലാസം
മൂർക്കനാട്

മൂർക്കനാട് പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0480 2887070
ഇമെയിൽsalpsmkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്23303 (സമേതം)
യുഡൈസ് കോഡ്32070701501
വിക്കിഡാറ്റQ64090892
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി ജോൺ
പി.ടി.എ. പ്രസിഡണ്ട്ഷണ്മുഖൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ഗിരീശൻ
അവസാനം തിരുത്തിയത്
27-01-202223303hms


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിൽ മൂർക്കനാട് ദേശത്ത് സ്ഥിതിചെയുന്ന ഈ വിദ്യാലയം 1924ൽ സ്ഥാപിക്കപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ വാർഡ് 1(കെട്ടിട നമ്പർ 475)ലാണ് വിദ്യാലയം സ്ഥിതിചെയുന്നത്. ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ. പരമേശ്വര മേനോൻ ആയിരുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ബഹു. റവ.ഫാ. കുരിയക്കോസ് അച്ചൻ ആയിരുന്നു.കെ.എൽ. ആന്റണി ആയിരുന്നു പ്രഥമ വിദ്യാർത്ഥി.1938ൽ ബഹു. ഫാ. ജോൺ ചിറയത്തു ഇതിനെ ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി.2004ൽ വിദ്യാലയം പുതുക്കി പണിതു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ വലിയപാലം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം (1കി മി)എത്താം.
  • തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (16കിമി ).

{{#multimaps:|zoom=16}}